നുറുക്കുഗോതമ്പ് ഉണ്ടെങ്കിൽ വിശപ്പും ദാഹവും മാറ്റാനുള്ള കിടിലം പാലൂടെയും, കാരറ്റ് ഡ്രിങ്ക്

നുറുക്കുഗോതമ്പ് ഉണ്ടെങ്കിൽ വിശപ്പും ദാഹവും മാറ്റാനുള്ള കിടിലം പാലൂടെയും, കാരറ്റ് ഡ്രിങ്ക് തയ്യാറാക്കാം.

ഇപ്പോൾ മിക്ക ആളുകളുടെ വീടുകളിലും നുറുക്കുഗോതമ്പ് ഇരിപ്പ് ഉണ്ടാകും, അത് വെച്ച് വേറൊന്നും തയ്യാറാക്കി ഇല്ലെങ്കിൽ വിശപ്പും ദാഹവും എല്ലാ മാറുവാനുള്ള ഈ 2 കിടിലൻ ഡ്രിങ്ക് ഉണ്ടാക്കി കുടിക്കാവുന്നതാണ്.

നല്ല ഗുണകരമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള രണ്ടു ഡ്രിങ്കുകൾക്കായി ആവശ്യമുള്ളത് ഒരു കപ്പ് നുറുക്കുഗോതമ്പ് കുതിർത്തത്, ആവശ്യത്തിന് വെള്ളം എന്നിവയാണ്.

അതിനുശേഷം പാലൂട തയ്യാറാക്കാനായി ഒരു ടീസ്പൂൺ നെയ്യ്, രണ്ട് ചെറിയ ഉള്ളി, ആവശ്യത്തിനു വെള്ളം, മുക്കാൽ കപ്പ് പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, മുക്കാൽ ടീസ്പൂൺ പഞ്ചസാരയും ഏലക്കയും പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, പിന്നെ താളിക്കാൻ ആയി നെയ്യിൽ വറുത്ത ചെറിയ ഉള്ളിയും, അണ്ടിപ്പരിപ്പും ഉണക്ക മുന്തിരി ചേർക്കാം.

ഇനി നുറുക്ക് ഗോതമ്പ് കൊണ്ടുള്ള കാരറ്റ് തയ്യാറാക്കാനായി ആവശ്യമുള്ളത് 1 ക്യാരറ്റ്, രണ്ടു ഏലക്കയുടെ കുരു, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, പാൽ, ആവശ്യത്തിനു വെള്ളം, പിന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവയാണ്.

അപ്പോൾ രണ്ടും ഏറെ നല്ലത് ആയതിനാൽ നിങ്ങൾക്ക് ഏതു വേണമെങ്കിലും പരീക്ഷിക്കാവുന്നതാണ്, അപ്പോൾ ഇതു തയ്യാറാക്കുന്ന രീതി. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *