നിമിഷങ്ങൾക്കുള്ളിൽ കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കുന്ന രീതി, ഐഡിയ

ഇപ്പോൾ യീസ്റ്റ് പുറത്തുനിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പതിവ് എല്ലാവരും ശീലമാക്കിയിരിക്കുകയാണ്. അത്തരമൊരു യീസ്റ്റ് തയ്യാറാക്കാൻ വേണ്ടി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ആര ഭാഗത്തോളം ഇളംചൂടുള്ള വെള്ളമൊഴിക്കണം എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അത് നല്ലപോലെ അലിഞ്ഞ് കിട്ടുന്നത് വരെ...

ചീസ് ഇനി വാങ്ങേണ്ടതില്ല പിസ്സകുള്ള ചീസ് പെർഫെക്റ്റ് ആയി വീട്ടിൽ ഉണ്ടാക്കാവുന്ന രീതി, കിടു

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എന്തും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കുന്ന നമ്മൾ മലയാളികൾ മോസിറില്ല ചീസിനെയും വെറുതെ വിട്ടില്ല, എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയവർ എല്ലാം ഒരേസ്വരത്തിൽ സൂപ്പർ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഏകദേശം രണ്ട് ലിറ്ററോളം...

ഗോതമ്പ് പൊടി കൊണ്ട് ഇത് വരെ കഴിച്ചിട്ടില്ലാത്ത 4 മണി പലഹാരം, സൂപ്പർ ടേസ്റ്റിൽ ചൂടോടു കൂടി

ഈ ലോക്ക് ഡൗൺ സമയത്ത് കൈയിൽ കിട്ടിയതൊക്കെ വാരി വലിച്ച് കഴിച്ചു ശരീരം കേടാക്കാതെ നല്ല ഹെൽത്തി ആയിട്ടുള്ള ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കിയ ഈ സ്വാദുള്ള പലഹാരം കഴിക്കുന്നവർ ഏറെയും. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി, ഒരു ടേബിൾസ്പൂൺ റവ, ഒരു നുള്ള്...

ഡാൽഗോന കോഫിക്ക് എതിരാളിയായി മേലാൻഗ കോഫി എത്തി

വൈറൽ ആയ ഡാൽഗോന കോഫി ക്കൊരു വെല്ലുവിളിയുമായി  Melange (മേലാൻഗ) കോഫി. വളരെ പെട്ടെന്ന് തന്നെ വെറും 3 ചേരുവകൾ വച്ചു ഉണ്ടാക്കാവുന്ന ഈ കോഫി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു. ഇതു ഉണ്ടാക്കുന്നതിനായ് ആദ്യം ഒരു ഗ്ലാസിൽ 1/2 ടീസ്പൂൺ  കാപ്പി പൊടി(ഇൻസ്റ്റന്റ് കാപ്പി...

പൊറോട്ട കഴിക്കാൻ കടയിൽ പോകണ്ട, വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ബൺ പൊറോട്ട ഉണ്ടാക്കാം

പൊറോട്ട കഴിക്കാൻ ആഗ്രഹമുണ്ടല്ലേ. എന്ത് ചെയ്യാന എല്ലാർക്കും ഹോട്ടലിൽ പോകാൻ പറ്റില്ലല്ലോ. വിഷമിക്കണ്ട നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം അടിപൊളി ബൺ പൊറോട്ട അഥവാ മധുരൈ പൊറോട്ട. അതിനായി 4 കപ്പ് മൈദയിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചാ സാര രണ്ട് മുട്ട നാല് ടേബിൾ സ്പൂൺ...

റേഷനരി ഒരു ദിവസം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കാം, ലളിതവും ഗംഭീരരുചിയും നിറഞ്ഞ കൂട്ട്

ഇപ്പോൾ കേരളത്തിൽ റേഷൻ അരി കൊണ്ടുള്ള വിഭവങ്ങൾ ആണ് തരംഗമായി കൊണ്ടിരിക്കുന്നത്, ഈ അരി കൊണ്ടുള്ള പായസവും ബിരിയാണിയും ഒക്കെ കഴിഞ്ഞ് ഇപ്പോൾ റേഷനരി കൊണ്ടുള്ള ഫ്രൈഡ്രൈസ് ആണ് നമ്മുടെ മിന്നുംതാരം. ഇത് തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് ചൂടാകുമ്പോൾ അതിലേക്ക് അരി എട്ടു കൊടുത്തു...

ഒരു വെറൈറ്റി ഐറ്റം, ഏത് നേരവും കഴിക്കാം ഉണ്ടാക്കാൻ ഏറ്റവും എളുപ്പവും, ചട്ണി കോംബോ

ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നതുപോലെ രാവിലെ ബ്രേക്ക്ഫാസ്റ്റിനും വൈകീട്ട് ചായയുടെ ഒപ്പവും കഴിക്കാൻ സ്വാദിഷ്ഠമായ ഒരു പലഹാരം മതി. അങ്ങനെയുള്ള ഒരു പനിയാരം തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് അര ടീസ്പൂൺ...

ചായ കടി; അരിപൊടി കൊണ്ട് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട കറുമുറു ശബ്ദത്തോടെ കഴിക്കാം, നാടൻ

അരിപ്പൊടി വച്ച് നല്ല സ്വാദിഷ്ടമായ മൊരിഞ്ഞ വട ഉണ്ടാക്കാമെന്ന് പരീക്ഷിച്ചു മനസ്സിലാക്കിയവർ നിങ്ങൾക്കായി അതിൻറെ റെസിപ്പി പങ്കുവെക്കുന്നു. ഇത് തയ്യാറാക്കാനായി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും, മുക്കാൽകപ്പ് തൈരും ചേർക്കാം (വളരെ പുള്ളിയുള്ള തൈര് ആണെങ്കിൽ അരക്കപ്പ് ചേർത്താൽ മതി), അതിലേക്ക് ഒരു...

ഈ ഒരു ചേരുവ കൂടി ചേർത്താൽ, സോയ ചങ്ക്‌സ് വരട്ടിയത് ഇഷ്ടമില്ലാത്തവരുടെ വരെ മനം കവരും ഈ രീതി

ഇറച്ചി കിട്ടാത്ത സമയത്ത് ഇപ്പോൾ ആളുകൾ ഇറച്ചികറിയുടെ അതെ ടേസ്റ്റിൽ ഉള്ള സോയചങ്ക്സ് വരട്ടിയത് കഴിച്ചാണ് ആശ്വസിക്കുന്നത്. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ: സോയാചങ്ക്സ്: 100ഗ്രാം,സവാള: ഒരെണ്ണം വലുത്, പച്ചമുളക്: 4, ഇഞ്ചി: ഒരു വലിയ കഷണം, വെളുത്തുള്ളി: പതിനെട്ട് അല്ലി, തക്കാളി: ഒരെണ്ണം വലുത്, കറിവേപ്പില, ഉണക്കമുളക്...

പ്ലേറ്റ് കാലിയാവുന്നതു അറിയുക പോലും ഇല്ല, ചക്കകുരു ഉപയോഗിച്ച് കിടിലൻ ലഡൂ റെഡിയാക്കാം; ഈസി

ഈ ലോക്ക് ഡൗൺ കാലത്ത് ആയിരിക്കും ചക്കയും ചക്കക്കുരുവും വെച്ച് ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും എന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടാവുക, അങ്ങനെ ചക്കക്കുരു കൊണ്ട് ഒരുപാട് പരീക്ഷണങ്ങൾ നടത്തിയതിൽ ഏറ്റവും നല്ല രീതിയിൽ വിജയിച്ച ചക്കക്കുരു ലഡ്ഡുവിന്റെ റെസിപ്പി ഇതാ. ഇതിനായി ആദ്യം തന്നെ ഏകദേശം പത്തുമുപ്പതു...