സ്വാദിഷ്ടമായ ഈ ഉള്ളിൽ ചമ്മന്തി ഉണ്ടാക്കി വച്ചാൽ പിന്നെ നമുക്ക് വയറു നിറയെ ചോറുണ്ണാം, അറിവ്

സ്വാദിഷ്ടമായ ഇൗ ഉള്ളിൽ ചമ്മന്തി ഉണ്ടാക്കി വച്ചാൽ പിന്നെ നമുക്ക് വയറു നിറയെ ചോറുണ്ണാം. ചമ്മന്തി തയ്യാറാക്കാൻ ഒരു പാൻ അടുപ്പത്ത് വച്ചു അതിലേക്കു മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് കാൽ കിലോ ചെറിയ ഉള്ളി ചെറുതായി നീളത്തിൽ അരിഞ്ഞതും, അര ഇഞ്ച്...

ചപ്പാത്തി, അപ്പം, പൊറോട്ട എന്നിവയുടെ കൂടെ ഒക്കെ കഴിക്കാൻ അടിപൊളി ആയ ഉരുളക്കിഴങ്ങ് കുറുമ

ചപ്പാത്തിയുടെയും, അപ്പത്തിന്റെയും, പൊറോട്ടയുടെയും കൂടെ ഒക്കെ കഴിക്കാൻ അടിപൊളി ആയ ഉരുളക്കിഴങ്ങ് കുറുമ തയ്യാറാക്കാം. ഇതിനായി ഒരു ചട്ടിയിലേക്ക് മൂന്ന് ഉരുളക്കിഴങ്ങ് നല്ലപോലെ വൃത്തിയാക്കി തൊലി എല്ലാം കളഞ്ഞു സ്ക്വയർ ഷേപ്പിൽ ചെറിയ കഷണങ്ങളായി എന്നാൽ ഇത്തിരി കട്ടിയിൽ മുറിച്ചു ഇട്ട് കൊടുക്കണം, എന്നിട്ട് വീണ്ടും ഒന്ന്...

ഓണ പലഹാരത്തിന് ഉൾപ്പെടുത്താവുന്ന അച്ചപ്പം ഇനി അരിയരക്കാതെയും പൊടിക്കാതെയും റെഡി ആകാം

ഓണ പലഹാരത്തിന് ഉൾപ്പെടുത്താവുന്ന അച്ചപ്പം ഇനി അരിയരക്കാതെയും പൊടിക്കാതെയും എളുപ്പം തയ്യാറാക്കാം. ഇതിനായി ഒരു ബൗളിന് മുകളിലായി വളരെ ചെറിയ ഹോളുകൾ ഉള്ള അരിപ്പ വച്ച് അതിലേക്ക് ഒരു കപ്പ് അരിപ്പൊടി അതായത് ഇടിയപ്പത്തിന് ഒക്കെ എടുക്കുന്ന പൊടി, പിന്നെ ഒരു ടേബിൾ സ്പൂൺ മൈദ എന്നിവ...

പുറത്തുനിന്ന് വാങ്ങാതെ മുത്തശ്ശിമാർ തയ്യാറാക്കുന്നതു പോലെ വീട്ടിൽ തന്നെ സാമ്പാർ പൊടി, നാടൻ

ഇനിയുള്ള കാലം പുറത്തുനിന്ന് സാമ്പാർ പൊടി വാങ്ങാതെ മുത്തശ്ശിമാർ തയ്യാറാക്കുന്നതു പോലെ വീട്ടിൽ തന്നെ സ്പെഷ്യൽ സാമ്പാർ പൊടി ഉണ്ടാക്കി വെക്കാം. ഇതിനായി സാമ്പാർപൊടി തയ്യാറാക്കുമ്പോൾ എല്ലാം ഫ്രഷായ ചേരുവകൾ തന്നെ എടുക്കാൻ ശ്രദ്ധിക്കുക, ഇത്തരം സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കി വച്ചിരുന്നാൽ ഇഷ്ടാനുസരണം ഇവ ചേർത്തു...

ഇന്ന് നമുക്ക് സദ്യ സ്പെഷ്യൽ ഓലൻ എങ്ങനെ തയ്യാറാക്കുന്നത് എന്ന് വിശദമായി നോക്കിയാലോ, നാടൻ

ഇന്ന് നമുക്ക് സദ്യ സ്പെഷ്യൽ ഓലൻ എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരുപാട് രീതിയിൽ നമ്മൾ ഓലൻ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നമുക്ക് എളുപ്പം നല്ല രുചിയിൽ ഓലൻ തയ്യാറാക്കുന്ന രീതി നോക്കാം.. അപ്പൊൾ അത്തരം ഓലൻ വെക്കാനായി അരക്കിലോ മൂപ്പ് കുറഞ്ഞ കുമ്പളങ്ങ എടുത്തു അതിന്റെ കുരുവും,...

മൈദ ബിസ്ക്കറ്റ് കഴിക്കാതെ കൃസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഗോതമ്പ്‌ ബിസ്ക്കറ്റ് ഉണ്ടാക്കാം

ഇനി നമുക്ക് മൈദ ബിസ്ക്കറ്റ് കഴിക്കാതെ കൃസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഗോതമ്പ്‌ ബിസ്ക്കറ്റ് ഉണ്ടാക്കി കഴിക്കാം. ബിസ്ക്കറ്റ് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് അര കപ്പ് ഗോതമ്പു പൊടി ഇട്ടുകൊടുക്കാം, പിന്നെ അതിലേക്ക് കാൽ കപ്പ് പഞ്ചസാര പൊടിച്ചത്(മധുരം ഇഷ്ടാനുസരണം ചേർക്കാം), പിന്നെ ഒരു നുള്ള് ഉപ്പ്, ഒരു...

ശർക്കരയും ഗോതമ്പുപൊടിയും വച്ച് ആർക്കും കഴിക്കാവുന്ന രീതിയിൽ അടിപൊളി രുചിയിൽ പ്ലം കേക്ക്

ശർക്കരയും ഗോതമ്പുപൊടിയും വച്ച് ആർക്കും കഴിക്കാവുന്ന രീതിയിൽ അടിപൊളി രുചിയിൽ പ്ലം കേക്ക് തയ്യാറാക്കാം. ഈ സ്പെഷ്യൽ പ്ലം കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഡ്രൈ ഫ്രൂട്ട്സ് മുക്കി വയ്ക്കേണ്ടതുണ്ട്, നിങ്ങൾക്ക് ഏത് ഡ്രൈഫ്രൂട്ട്സ് വേണമെങ്കിലും എടുക്കാം, അപ്പോൾ ഇതിനായി ഒരു ബൗളിലേക്ക് കാൽകപ്പ് കറുത്ത ഉണക്കമുന്തിരി,...

വീട്ടിൽ വെള്ളയപ്പം ഉണ്ടാക്കി ശരിയായില്ല എന്നുപറഞ്ഞ് വിഷമിക്കുന്നവർക്കായി ഒരു റെസിപ്പി ഇതാ

വീട്ടിൽ വെള്ളയപ്പം ഉണ്ടാക്കി ശരിയായില്ല എന്നുപറഞ്ഞ് വിഷമിക്കുന്നവർക്കായി ഈ റെസിപ്പി സമർപ്പിക്കുന്നു. സ്വാദിഷ്ഠമായ വെള്ളയപ്പം തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് പച്ചരി ഇട്ട്‌ നല്ലപോലെ കഴുകി വൃത്തിയാക്കി അരി മുങ്ങാവുന്ന രീതിയിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് 4 മണിക്കൂർ കുതിരാൻ വേണ്ടി വെക്കാം. അതിനുശേഷം...

വളരെ രുചികരമായ സ്പെഷ്യൽ തൈരുസാദം നമുക്ക് പെട്ടെന്ന് തയ്യാറാക്കാം, നാടൻ രീതി പഠിക്കാം

വളരെ രുചികരമായ സ്പെഷ്യൽ തൈരുസാദം നമുക്ക് പെട്ടെന്ന് തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി നല്ല ചൂടുള്ള ചോറ് (ഏകദേശം രണ്ട് കപ്പ് അരി കൊണ്ട് ഉണ്ടാക്കിയത്, ചോറ് എന്ന് പറയുമ്പോൾ ഒന്ന് വെന്തു ഉടഞ്ഞു കിട്ടണം, എന്നിട്ട് അതൊരു പാത്രത്തിൽ പരത്തി വയ്ക്കാം, ശേഷം അതിലേക്ക് 35ഗ്രാം തൊട്ട്...

മട്ടയരി ഉണ്ടെങ്കിൽ പൊടി നനയ്ക്കാതെയും, കുഴക്കാതെയും ചെമ്പാവ് സ്റ്റൈലിൽ പുട്ട് തയ്യാറാക്കാം

മട്ടയരി ഉണ്ടെങ്കിൽ പൊടി നനയ്ക്കാതെയും, കുഴക്കാതെയും ചെമ്പാവ് സ്റ്റൈലിൽ പുട്ട് തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മട്ട അരി ഇട്ടു കൊടുക്കാം, എന്നിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി അരി മുങ്ങുന്ന രീതിയിൽ വെള്ളമൊഴിച്ച് കുതിർത്തു വയ്ക്കണം, ഒരു രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുന്നത് വളരെ...