ഫ്രൈഡ് റൈസിന്റെ അതേ രുചിയിൽ സേമിയ കൊണ്ട് ഒരു അടിപൊളി വിഭവം

നമ്മുടെ എല്ലാവരുടെയും വീട്ടിൽ സേമിയ ഉണ്ടാകും അല്ലേ. സേമിയ കൊണ്ടുള്ള പായസവും ഉപ്പുമാവും എല്ലാവരും കഴിച്ചു മടുത്തോ ? എങ്കിൽ ഇതാ സേമിയ കൊണ്ട് വ്യത്യസ്തമായ ഒരു സൂപ്പർ വിഭവം. ആദ്യം സേമിയ നന്നായി വറുത്തു അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. മറ്റൊരു പാൻ വച്ചു...

രുചികരമായ അരിയുണ്ട ഇനി ഈസി ആയി തയ്യാറാക്കാം

ഈ ലോക്ക് ഡൌൺ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു നാലുമണി പലഹാരമാണ് അരിയുണ്ട. അധികം ചിലവില്ലാതെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് എങ്ങിനെയാണ് അരിയുണ്ട ഉണ്ടാക്കുന്നത് എന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ മട്ട അരി/വെള്ള അരി – 1ഗ്ലാസ്,‌ ശർക്കര – 3 കട്ട,...

രുചികരമായ ഉള്ളിവട ആർക്കാണ് ഇഷ്ടമല്ലാത്തത്

ഇന്നു നമുക്ക് നാടൻ സ്റ്റൈലിൽ നല്ല മൊരിഞ്ഞ ഉള്ളിവട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ – സവാള – 3എണ്ണം, പച്ചമുളക് – 2 എണ്ണം, ഇഞ്ചി – ചെറിയ കഷ്ണം, ഉപ്പ് – ആവശ്യത്തിന്, കടലമാവ് – 4സ്പൂൺ, അരിപൊടി – 1സ്പൂൺ,...

ബ്രെഡ് കൊണ്ട് അടിപൊളി ഗുലാബ് ജാമുൻ

ബ്രെഡ് കൊണ്ട് അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. വരൂ, നമുക്കൊരുമിച്ചു ബ്രെഡ് ഗുലാബ് ജാമുൻ ഉണ്ടാക്കാം. അതും വളരെ ഈസി ആയി. ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്, ബ്രെഡ് – 5 പീസ്, പാൽ – 5 സ്പൂൺ, പഞ്ചസാര – 11/2 കപ്പ്, ഏലക്ക പൊടി...

വായിലിട്ടാൽ അലിഞ്ഞു പോകും റവ കൊണ്ടുള്ള ഈ മധുരം, മൂന്ന് ചേരുവകൾ മാത്രം

റവ കൊണ്ടുള്ള ഒരു അടിപൊളി മധുരപലഹാരം തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് റവ (വറുത്തതോ, വറുക്കാത്തതോ ആയ റവ ചേർക്കാം), ഒരു കപ്പ് പഞ്ചസാര, അര ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം അതിലേക്ക് ഒരു കപ്പ് പാൽ...

വളരെ എളുപ്പത്തിൽ തക്കാളി കൊണ്ടൊരു കറി തയ്യാറാക്കിയാലോ

വളരെ എളുപ്പത്തിൽ തക്കാളി കൊണ്ടൊരു കിടിലൻ കറി തയ്യാറാക്കിയാലോ.. എല്ലാവരുടെയും വീട്ടിൽ തക്കാളി ഉണ്ടാകുമല്ലോ. ഇന്നു നമുക്ക് തക്കാളി കൊണ്ട് മീൻ കറിയുടെ ടേസ്റ്റ് ഉള്ള ഒരു കറി ഉണ്ടാക്കിയാലോ.. തുടക്കക്കാർക്ക് പരീക്ഷിച്ചു നോക്കാൻ പറ്റിയ അടിപൊളി കറി ആണിത്. അതുപോലെ മീനൊന്നും കിട്ടാത്ത സമയത്തും അതുപോലെ...

ഈ കൈൽ വീട്ടിൽ ഉള്ളവർക്ക് അസ്സലൊരു ചായക്കടി ഉണ്ടാക്കുന്ന വിധം, സ്പഷ്യൽ ഐറ്റം

വെറും അഞ്ചു മിനിറ്റ് കൊണ്ട് ഒരു മധുരപലഹാരം. ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, ശേഷം ഒരു കപ്പ് ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ ഇട്ടു ഒപ്പം രണ്ട് ടീസ്പൂൺ ഓയിൽ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കുഴച്ച് എടുക്കണം, എന്നിട്ട് കുറച്ചുകൂടി...

ചക്കേം കിട്ടി ചക്കകുരുവും കിട്ടി നാടൻ ചക്കക്കുരു ചമ്മന്തി ഉണ്ടാക്കുന്ന രീതി വിശദമായി തന്നെ

ചക്ക കൊണ്ട് എല്ലാം പരീക്ഷിച്ചുനോക്കുന്ന മലയാളികൾ ചക്കക്കുരു ചമ്മന്തി ഉണ്ടാക്കി നോക്കിയില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ്. ഇന്ന് നമുക്ക് ഒരു കിടിലൻ ചക്കക്കുരു ചമ്മന്തി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ചക്കക്കുരു ചമ്മന്തി ഉണ്ടാക്കാൻ ആവശ്യമുള്ളത് ഏകദേശം 20 ചെറിയ വലിപ്പത്തിലുള്ള ചക്കക്കുരു എടുക്കാം (വലുതാണെങ്കിൽ 20...

ബ്രെഡും മുട്ടയും ഉണ്ടെങ്കിൽ നാലുമണി പലഹാരം എന്തെന്ന് വേറെ ചിന്തിക്കേണ്ടതില്ല, സ്പെഷ്യൽ

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പെട്ടന്ന് ലഭ്യമാകുന്ന ബ്രഡും മുട്ടയും വെച്ച് നല്ല ക്രിസ്പി ആയിട്ടുള്ള ബോൾസ് ഉണ്ടാക്കുന്നതാണ് ഇപ്പോൾ പലരുടെയും ശീലം. ഈ ക്രിസ്പി ബോൾസ് തയ്യാറാക്കാനായി അഞ്ചു ബ്രെഡ് എടുത്ത് അതിൻറെ സൈഡിലുള്ള ബ്രൗൺ ഭാഗം മുറിച്ചു മാറ്റി വെക്കണം, ശേഷം മൂന്ന് പുഴുങ്ങിയ മുട്ട...

വീട്ടിൽ ബാക്കി വന്ന ചോറു കൊണ്ട് നല്ല ക്രിസ്പിയായ മുറുക്ക് ഉണ്ടാക്കാം, എന്തൊരെളുപ്പം

വീട്ടിൽ ബാക്കി വന്ന ചോറു കൊണ്ട് നല്ല ക്രിസ്പിയായ മുറുക്ക് ഉണ്ടാക്കാം. ഇത് തയ്യാറാക്കാൻ ആയി മുക്കാൽകപ്പ് ചോറ് എടുക്കാം (ഏത് അരി കൊണ്ടുള്ള ചോർ ആയാലും പ്രശ്നമില്ല), എന്നിട്ടത് അത് മിക്സിയുടെ ചെറിയ ജാറിലേക്കു ഇട്ടു ഒട്ടുംതന്നെ വെള്ള ഒഴിക്കാതെ നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക,...