ചായ കടി; അരിപൊടി കൊണ്ട് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട കറുമുറു ശബ്ദത്തോടെ കഴിക്കാം, നാടൻ

അരിപ്പൊടി വച്ച് നല്ല സ്വാദിഷ്ടമായ മൊരിഞ്ഞ വട ഉണ്ടാക്കാമെന്ന് പരീക്ഷിച്ചു മനസ്സിലാക്കിയവർ നിങ്ങൾക്കായി അതിൻറെ റെസിപ്പി പങ്കുവെക്കുന്നു. ഇത് തയ്യാറാക്കാനായി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും, മുക്കാൽകപ്പ് തൈരും ചേർക്കാം (വളരെ പുള്ളിയുള്ള തൈര് ആണെങ്കിൽ അരക്കപ്പ് ചേർത്താൽ മതി), അതിലേക്ക് ഒരു...

ഈ ഒരു ചേരുവ കൂടി ചേർത്താൽ, സോയ ചങ്ക്‌സ് വരട്ടിയത് ഇഷ്ടമില്ലാത്തവരുടെ വരെ മനം കവരും ഈ രീതി

ഇറച്ചി കിട്ടാത്ത സമയത്ത് ഇപ്പോൾ ആളുകൾ ഇറച്ചികറിയുടെ അതെ ടേസ്റ്റിൽ ഉള്ള സോയചങ്ക്സ് വരട്ടിയത് കഴിച്ചാണ് ആശ്വസിക്കുന്നത്. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ: സോയാചങ്ക്സ്: 100ഗ്രാം,സവാള: ഒരെണ്ണം വലുത്, പച്ചമുളക്: 4, ഇഞ്ചി: ഒരു വലിയ കഷണം, വെളുത്തുള്ളി: പതിനെട്ട് അല്ലി, തക്കാളി: ഒരെണ്ണം വലുത്, കറിവേപ്പില, ഉണക്കമുളക്...

പ്ലേറ്റ് കാലിയാവുന്നതു അറിയുക പോലും ഇല്ല, ചക്കകുരു ഉപയോഗിച്ച് കിടിലൻ ലഡൂ റെഡിയാക്കാം; ഈസി

ഈ ലോക്ക് ഡൗൺ കാലത്ത് ആയിരിക്കും ചക്കയും ചക്കക്കുരുവും വെച്ച് ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും എന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടാവുക, അങ്ങനെ ചക്കക്കുരു കൊണ്ട് ഒരുപാട് പരീക്ഷണങ്ങൾ നടത്തിയതിൽ ഏറ്റവും നല്ല രീതിയിൽ വിജയിച്ച ചക്കക്കുരു ലഡ്ഡുവിന്റെ റെസിപ്പി ഇതാ. ഇതിനായി ആദ്യം തന്നെ ഏകദേശം പത്തുമുപ്പതു...

മുട്ട പൊരിക്കുമ്പോൾ ഇനി എങ്ങനെ വേണം എന്ന ചോദ്യത്തിന് അവസാനം, ലളിതം – കിടിലവുമായ രീതി

മുട്ട പൊരിക്കുവാൻ എല്ലാവർക്കും അറിയാമായിരിക്കും പക്ഷേ അത് ഏറ്റവും രുചിയിൽ തയ്യാറാക്കണം എങ്കിൽ ഇതുപോലെ തന്നെ ചെയ്യണം. ഇതിനായി ഒരു ബൗളിൽ ഒരു സവാള, രണ്ട് പച്ചമുളക്, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കാം, പിന്നെ 2 കാരറ്റ് ഗ്രേറ്റ് ചെയ്തത്, കാൽസ്പൂൺ കുരുമുളകുപൊടി,...

മുട്ട വേണ്ടേ വേണ്ട, 3 മിനുട്ടിൽ കൊണ്ട് നല്ല സ്വാദുള്ള കപ്പ് കേക്ക് ഉണ്ടാക്കുന്ന കിടിലംരീതി

നല്ല സ്വാദുള്ള കപ്പ് കേക്ക് പരീക്ഷിച്ചു നോക്കിയവർ, ഇത് ഉണ്ടാക്കുവാൻ ഇത്രയും എളുപ്പമാണോ എന്ന് ചോദിക്കുമ്പോൾ അതൊന്നു ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം പേരും. അപ്പോൾ അത്തരം ഒരു കപ്പ് കേക്ക് തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം,...

എളുപ്പം മിക്സിയിൽ അടിച്ചു എടുക്കാവുന്ന ഈ ചക്കക്കുരു ജ്യൂസ് ആണ് ഇന്നത്തെ മിന്നും താരം, രുചി

ഇതുവരെ ചക്കക്കുരു ഉണ്ടാക്കിയില്ലെങ്കിൽ ഉണ്ടാക്കുവാനുള്ള പറ്റിയൊരു റെസിപ്പി. ഇത് തയ്യാറാക്കാനായി പത്തിരുപത് ചക്കക്കുരു കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് ഒന്നോ രണ്ടോ വിസിൽ വരുന്നതുവരെ വേവിക്കുക, എന്നിട്ടു അത് മിക്സിയുടെ ജാറിലേക്ക് അതിൻറെ ചുവ്വന്ന നിറത്തിൽ ഉള്ള തൊലി കളഞ്ഞോ ഇല്ലാതെയോ ഇടാം ശേഷം അതിലേക്ക് മധുരത്തിനു...

പൊളി സാധനം, ചായയ്ക്ക് വേറൊരു സ്വാദിഷ്ടമായ സ്നാക്സ് അന്വേഷിച്ച് ഇനി എവിടെയും പോകേണ്ടതില്ല

ചായയ്ക്ക് വേറൊരു സ്വാദിഷ്ടമായ സ്നാക്സ് അന്വേഷിച്ച് ഇനി എവിടെയും പോകണ്ട, അത്തരമൊരു സ്നാക്ക്സ് തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത്, ചേർത്ത് ഇളക്കി പിന്നെ സവാളയും ഉപ്പും ചേർത്ത് വഴന്നു വരുമ്പോൾ കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി,...

എഗ്ഗ് ഓംലൈറ്റ് ബിരിയാണി വെറും 10 മിനിറ്റിൽ തയ്യാറാക്കിയെടുക്കാം

സാധാരണ ലഭിക്കാറുള്ള മുട്ട ബിരിയാണിയിൽ നിന്നും വ്യത്യസ്തമായ എഗ്ഗ് ഓംലെറ്റ് ബിരിയാണി വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒന്നാണ്. മുട്ടയിൽ ഉപ്പും കുരുമുളകും ചേർത്ത് അടിച്ച് സാധാരണ രീതിയിൽ ഓംലെറ്റ് തയ്യാറാക്കുക. ഓംലെറ്റ് രണ്ട് മൂന്ന് തവണ മടക്കിയതിന് ശേഷം പല കഷണങ്ങളായി മുറിക്കുക. ഓരോ കഷണവും...

ചക്കക്കുരു കൊണ്ട് ഐസ്ക്രീം ഇത് വേറെ ലെവൽ , ഒരിക്കൽ കഴിച്ചാൽ ഈ രുചി മറക്കില്ല

ഇപ്പോൾ ചക്കയുടെ സീസൺ അല്ലേ ചക്കക്കുരു എല്ലായിടത്തും സുലഭം ആവും. അപ്പോൾ പിന്നെ ചക്കക്കുരു കൊണ്ട് അതീവ രുചിയുള്ള ഒരു ഐസ്ക്രീം ഉണ്ടാക്കിയാലോ? ഈ വേനൽ ചൂടിൽ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കാൻ പറ്റിയ സൂപ്പർ ഐറ്റം ആണിത്. വലിയ ചിലവ് ഒന്നും ഇല്ലാതെ തന്നെ ഉണ്ടാക്കി...

വെറും രണ്ടു ചേരുവകൾ നവിൽ കൊതിയൂറും ക്യാൻഡിഡ് ഫ്രൂട്ട്സ്

നമ്മൾ വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ നമ്മക് എന്തേലും ഉണ്ടാക്കി പരിഷിച്ചാലോ എന്ന് തോന്നാറില്ലേ. അ തോന്നൽ വരുമ്പോ തന്നെ പരീക്ഷിച്ചോളൂ നമ്മുടെ ക്യാൻഡിഡ് ഫ്രൂട്സ്. അതിനായി ആദ്യം ഫ്രൂട്ട്സ് നന്നായി കഴുകി വൃത്തിയാക്കുക എന്നിട്ട് അത് ഒരു ബാംബൂ സ്റ്റിക്കിൽ കുത്തിവയ്ക്കുക ശേഷം അതിനായി പഞ്ചസാര ലായനി...