ഇന്ന് തന്നെ തയ്യാറാക്കാം വെറും 5 മിനുട്ടിൽ വെറൈറ്റി ബ്രെഡ് നിറച്ചത് – എന്തൊരെളുപ്പം എന്തൊരു വെറൈറ്റി
5 മിനിറ്റ് കൊണ്ട് നമുക്ക് ഗാർലിക് ബ്രെഡ് തയ്യാറാക്കാം, ഇത് നമുക്ക് നാലുമണിപലഹാരം ആയും കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഒക്കെ കൊടുത്തയക്കാൻ വളരെ നല്ലതാണ്. ഗാർലിക് ബ്രെഡ് തയ്യാറാക്കാൻ വേണ്ടി മൂന്ന് അല്ലി വെളുത്തുള്ളി …