ഒരുപിടി തേങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം ആണ് ഇപ്പോൾ നാല്മണി നേരത്തും, ഇവനാണ് മെയിൻ താരം

ഒരുപിടി തേങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം ആണ് ഇപ്പോൾ നാല്മണി നേരത്തും, വിരുന്നു സൽക്കാരത്തിലും താരം. ഈ പലഹാരം തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു കപ്പ് തേങ്ങ ചിരവിയതും മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് റോസ്റ്റ്...

നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ കഴിച്ചാൽ അലിഞ്ഞു പോകുന്ന നല്ല ഹെൽത്തി ആയ ഹൽവ തയ്യാറാക്കാം

നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ കഴിച്ചാൽ അലിഞ്ഞു പോകുന്ന നല്ല ഹെൽത്തി ആയ ഹൽവ തയ്യാറാക്കാം. ഇതിനായി മുക്കാൽകപ്പ് നുറുക്ക് ഗോതമ്പ് വെള്ളത്തിലിട്ട് 3 മണിക്കൂർ കുതിരാൻ വേണ്ടി വയ്ക്കാം, എന്നിട്ട് നല്ല സോഫ്റ്റായി ഗോതമ്പ് കിട്ടുമ്പോൾ അത് നല്ലപോലെ കഴുകിയെടുത്ത് വെള്ളം ഊറ്റി കളഞ്ഞു മിക്സിയുടെ ജാറിലേക്ക്...

പഞ്ഞി പോലെയുള്ള സോഫ്റ്റായ പാലപ്പം ഉണ്ടാക്കുന്ന കൂട്ട് ഇങ്ങനെയാണ് തയ്യാറാക്കേണ്ടത്, നാടൻ

പഞ്ഞി പോലെയുള്ള സോഫ്റ്റായ പാലപ്പം ഉണ്ടാക്കുന്ന കൂട്ട് ഇങ്ങനെയാണ് തയ്യാറാക്കേണ്ടത്. അതിനായി രണ്ട് ഗ്ലാസ് പച്ചരി നാല് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാൻ വേണ്ടി വയ്ക്കാം അതിനുശേഷം വെള്ളം നല്ലപോലെ കളഞ്ഞു രണ്ടു ഘട്ടമായി മിക്സിയുടെ ജാറിൽ ഇവ അരച്ചെടുക്കണം, ആദ്യത്തെ വട്ടം പകുതി അരി ജാറിലിട്ട് അതിലേക്ക്...

സദ്യക്കെല്ലാം നമുക്ക് ഏറെ ഇഷ്ടമാകുന്ന പൈനാപ്പിൾ പച്ചടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം

സദ്യക്കെല്ലാം നമുക്ക് ഏറെ ഇഷ്ടമാകുന്ന പൈനാപ്പിൾ പച്ചടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനായി ഒരു ചെറിയ പൈനാപ്പിളിന്റെ പകുതിയെടുത്ത് ചെറിയ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒരു കുക്കർ അടുപ്പത്ത് വച്ച് അതിലേക്ക് ഇട്ടുകൊടുക്കാം ഒപ്പം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺമുളകുപൊടി (എരിവ് കൂടുതൽ...

ഇനി വിശേഷ ദിവസങ്ങളിൽ സദ്യയ്ക്ക് ഉണ്ടാക്കുന്നത് പോലെ അതേ രുചിയിൽ സാമ്പാർ തയ്യാറാക്കാം

ഇനി വിശേഷ ദിവസങ്ങളിൽ സദ്യയ്ക്ക് ഉണ്ടാക്കുന്നത് പോലെ അതേ രുചിയിൽ സാമ്പാർ തയ്യാറാക്കാം. സാധാരണ സദ്യക്കെല്ലാം ലഭിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക രുചിയാണ്, അത്പോലെ വീട്ടിൽ ഉണ്ടാകാൻ നോക്കിയാൽ ചിലപ്പോൾ പലർക്കും ഒരു ടേസ്റ്റ് നമ്മുടെ സാമ്പാറിന് കിട്ടാറില്ല. അപ്പൊൾ സദ്യ സാമ്പാറിന്റേ കൂട്ട് അറിയാൻ ആഗ്രഹിക്കുന്നവർ...

കട്ടൻ ചായക്കൊപ്പം ഒക്കെ കഴിക്കാൻ ബെസ്റ്റ് ആയ നല്ല ക്രിസ്പി നാലുമണിപലഹാരം തയ്യാറാക്കാം

കട്ടൻ ചായക്കൊപ്പം ഒക്കെ കഴിക്കാൻ ബെസ്റ്റ് ആയ നല്ല ക്രിസ്പി നാലുമണിപലഹാരം തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് അത് ചൂടായി വരുമ്പോൾ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം എന്നിട്ട് അതിലേക്ക് കാൽടീസ്പൂൺ നല്ലജീരകം, ആവശ്യത്തിനുള്ള ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കശ്മീരി...

വ്യത്യസ്തമായ ശൈലിയിൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ഗ്രേവിയോടുകൂടിയുള്ള ചിക്കൻ കറി

വ്യത്യസ്തമായ ശൈലിയിൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ഗ്രേവിയോടുകൂടിയുള്ള ചിക്കൻ കറി തയ്യാറാക്കാം. കറി തയ്യാറാക്കാനായി മുക്കാൽ കിലോ ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ 7 പിരിയൻ മുളകും, 4 വറ്റൽ മുളകും, പിന്നെ 15 കശുവണ്ടി...

ഓറിയോ ബിസ്കറ്റും ചായ വയ്ക്കുന്ന ഒരു പാത്രവും ഉണ്ടെങ്കിൽ പഞ്ഞി പോലെയുള്ള കേക്ക് തയ്യാർ

ഓറിയോ ബിസ്കറ്റും ചായ വയ്ക്കുന്ന ഒരു പാത്രവും ഉണ്ടെങ്കിൽ പഞ്ഞി പോലെയുള്ള കേക്ക് തയ്യാറാക്കാൻ വേറൊന്നും വേണ്ട. ഇതിനായി ഒരു ബൗളിലേക്ക് രണ്ട് വലിയ പാക്കറ്റ് ഓറിയോ ബിസ്കറ്റ് അഞ്ചാറു ബിസ്ക്കറ്റ് ഒഴിച്ച് ബാക്കി എല്ലാം ഇട്ട് കൊടുക്കാം, അതിനു ശേഷം ഇവ മിക്സിയുടെ ജാറിൽ ഇട്ട്...

പാവക്ക കൊണ്ട് ഒട്ടും തന്നെ കയ്പ്പില്ലാതെ ചോറിന്റെ കൂടെ കഴിക്കാൻ ഒരു ചമ്മന്തിപ്പൊടി ഇതാ

പാവക്ക കൊണ്ട് മെഴുക്ക്വരട്ടിയും കൊണ്ടാട്ടവും ഒക്കെ ഉണ്ടാക്കുന്നതുപോലെ ഒട്ടും തന്നെ കയ്പ് തോണിക്കാതെ ചോറിന്റെ കൂടെ കഴിക്കാൻ ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കാം. ഇതിനായി രണ്ട് പാവയ്ക്ക നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ട് അറ്റവും മുറിച്ചു പിന്നെ അതിനുള്ളിലെ കുരു എല്ലാം കളഞ്ഞ് പാവക്ക ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്, അങ്ങനെ...

മുട്ട കൊണ്ട് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കാം, എന്താ രുചി

മുട്ട കൊണ്ട് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കാം. എഗ്ഗ് ഫിംഗേഴ്സ് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് അഞ്ചു മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കാം, എന്നിട്ട് അത് ഒരു ചോർ പാത്രം അല്ലെങ്കിൽ...