ഓണം സ്പെഷ്യൽ കളിയടയ്ക്ക, അറിയാത്തവർക്ക് ഇപ്പൊൾ കണ്ട് പരീക്ഷിക്കാം, റെസിപ്പി അറിയാം

ഓണം സ്പെഷ്യൽ കളിയടയ്ക്ക, അറിയാത്തവർക്ക് ഇപ്പൊൾ കണ്ട് പരീക്ഷിക്കാം. ഓണ വിഭവങ്ങളിലെ പ്രധാന താരമാണ് കളിയടയ്ക്ക. എല്ലാവരും ഒരുപോലെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭവമാണ് കളിയടക്ക.

ഇതിനെപ്പറ്റി വലിയ അറിവൊന്നും ഇല്ലെങ്കിൽ പോലും എന്താണ് എന്നറിയാനുള്ള ആഗ്രഹവും രുചിയെ പറ്റിയുള്ള ആകാംഷയും ഇത് നമ്മളെ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായ രുചിഭേദങ്ങൾ തേടിയുള്ള നമ്മുടെ യാത്രയിൽ ഇത്തരത്തിലുള്ള പുതിയ പുതിയ വിഭവങ്ങൾ ആസ്വാദ്യകരം ആണ്. അതുപോലെതന്നെ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റും എന്നുള്ളത്, ഇതുണ്ടാക്കാൻ ഉള്ള നമ്മുടെ ഇഷ്ടത്തെ വർധിപ്പിക്കുന്നു. അതിനു വേണ്ട ചേരുവകൾ പുഴുക്കലരി ഒന്നരക്കപ്പ്, തേങ്ങ ചുരണ്ടിയത് മുക്കാൽ കപ്പ്, ജീരകം രണ്ടു ചെറിയ സ്പൂണ്‍, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്. ഇത്രയും ചേരുവകൾ വച്ചു കൊണ്ട് സ്വാദിഷ്ടമായ കളിയടയ്ക്ക നമ്മൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ചെയ്യാം എന്നുള്ളത് കൊണ്ട് തന്നെ ആർക്കും ഒരു മടിയും വിചാരിക്കേണ്ട ആവശ്യമില്ല. ഈ ഓണത്തിന് എല്ലാവർക്കും കളിയടയ്ക്ക ഉണ്ടാക്കി നോക്കാം. തീർച്ചയായും നിങ്ങളും ഉണ്ടാക്കി.

മറ്റുള്ളവർക്കും റെസിപി നിർദ്ദേശിക്കാം.