ഓണസദ്യക്ക് കൂട്ടാൻ യാഥാർത്ഥ ചേരുവകൾ ചേർത്ത് നാടൻ രീതിയിൽ കൊഴുപ്പോടെ സാമ്പാർ ഉണ്ടാക്കാം

ഓണസദ്യക്ക് കൂട്ടാൻ യാഥാർത്ഥ ചേരുവകൾ ചേർത്ത് നാടൻ രീതിയിൽ കൊഴുപ്പോടെ സാമ്പാർ ഉണ്ടാക്കാം. സദ്യയ്ക്ക് സാമ്പാർരുചി സവിശേഷമാണ്. അതിന് ആവശ്യമായ ചേരുവകൾ

സാമ്പാർ പരിപ്പ് 2 പിടി, വെള്ളരിക്ക കഷണങ്ങളാക്കിയത് 1 ടീകപ്പ്, ഉരുളകിഴങ്ങ് 2 മീഡിയം വലുപ്പം, ക്യാരറ്റ് 1 ചെറുത്, വെണ്ടക്ക 3-4, മുരിങ്ങക്ക 7, 8 കഷണം, തക്കാളി 2, സവാള 1, ചെറിയുള്ളി 6, വാളൻ പുളി ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കിൽ തക്കാളി കൂടുതൽ ചേർക്കുക. കായപൊടി 1/4 ടീസ്പൂൺ, മുളക്പൊടി 1 ടീസ്പൂൺ, മഞൾപൊടി 1/4 ടീസ്പൂൺ, മല്ലിപൊടി 1 ടീസ്പൂൺ, ഉലുവാപൊടി 3 നുള്ള് ( ഈ പൊടികൾ ചേർക്കെണ്ടെങ്കിൽ സാമ്പാർപൊടി കൂടുതൽ ചേർത്താൽ മതിയാകും) സാമ്പാർ പൊടി 3, 4 ടീസ്പൂൺ, മല്ലിയില അരിഞത് 3 ടീസ്പൂൺ, ഉപ്പ്,എണ്ണ,കടുക് പാകത്തിനു, ഉഴുന്ന് പരിപ്പ് 1 ടീസ്പൂൺ, കറിവേപ്പില 1 തണ്ട്, വറ്റൽമുളക് 2. ഈ ഓണത്തിന് ഇങ്ങനെ സാമ്പാർ വക്കാം.

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാം.