തട്ടുകടയിൽ എല്ലാം ലഭിക്കുന്ന സ്പെഷ്യൽ ഓംലൈറ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കുന്നു എന്ന് കാണാം.
തട്ടുകടയിലെ ഓംലെറ്റിന് ഒരു പ്രത്യേക രുചിയാണ്, എന്നാൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പലർക്കും സംശയം കാണും, കാരണം നമ്മൾ വീട്ടിൽ എങ്ങനെ തയ്യാറാക്കിയാലും ഒരിക്കലും ആ സ്വാദ് ലഭിക്കാറില്ല. എന്നാൽ തട്ടുകട ഓംലെറ്റിന് ചില രഹസ്യ രീതി ഉണ്ട്, എന്നിരുന്നാലും കാര്യം വളരെ നിസാരം ആണ്.
ഓംലെറ്റ് നമുക്ക് ചോറിനൊപ്പം അല്ലെങ്കിൽ വെറുതെ കഴിക്കുവാനും ഒക്കെ വളരെ ഇഷ്ടം ആയതുകൊണ്ട് തട്ടുകട സ്റ്റൈൽ പഠിച്ചു വെച്ചിട്ടുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് ഇതുപോലെ തയ്യാറാക്കി കഴിക്കാം, അപ്പോൾ അത്തരമൊരു ഓംലെറ്റിന് ആവശ്യമുള്ളത് കാൽ കപ്പ് സവാള അരിഞ്ഞത്, ഒരു പച്ചമുളക് അരിഞ്ഞത്, രണ്ടു മുട്ട, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ പാല്, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, വീണ്ടും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവയാണ്.
അപ്പോൾ ഇത്രയും വച്ച് സ്പെഷ്യൽ രീതിയിൽ ഇത് എങ്ങനെ തയ്യാറാക്കുന്നത് എന്ന് കാണാം, ഇന്ന് തന്നെ വേണമെങ്കിൽ നിങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.