ഒട്ടും തന്നെ എണ്ണ കുടിക്കാത്ത ഒരു പെർഫെക്റ്റ് പൂരി തയ്യാറാക്കുന്ന രീതി, നാളത്തെ പൂരി ഇങ്ങനെ

ഒട്ടും തന്നെ എണ്ണ കുടിക്കാത്ത ഒരു പെർഫെക്റ്റ് പൂരി തയ്യാറാക്കുന്ന രീതി.

നമ്മൾ രാത്രിയും രാവിലെയും ഒക്കെ ചപ്പാത്തിയും മറ്റും കഴിക്കാറുണ്ട്, അതിൻറെ സ്ഥാനത്ത് നല്ല ക്രിസ്പി ആയിട്ടുള്ള പൂരി കഴിക്കുവാൻ ആയിരിക്കും ഏറെ പേർക്കും ഇഷ്ടം, എന്നാൽ ഇവ ഒരുപാട് എണ്ണ കുടിക്കുന്നതുകൊണ്ട് പൂരി നല്ലതല്ലാത്തത് കൊണ്ടും ആണ് ഇവ ഒഴിവാക്കുന്നത്.

എന്നാൽ ഒട്ടും തന്നെ എണ്ണ കുടിക്കാത്ത പൂരി ഉണ്ടാക്കാൻ പറ്റും എങ്കിൽ നിങ്ങൾ പിന്നെ ആ ഒരു വഴി തന്നെ തിരഞ്ഞെടുക്കും, അത്തരം രീതിയാണ് പറഞ്ഞു തരുന്നത്, ഇതിൽ സാധാ പൂരിക്ക് വേണ്ട ഗോതമ്പു പൊടിയും, വെള്ളവും, ഉപ്പും എണ്ണയും മറ്റും മാത്രം മതി. എന്നാൽ ഉണ്ടാക്കുന്ന രീതി വേറെ ആയതുകൊണ്ടാണ് ഇവ ഒട്ടും തന്നെ എണ്ണ കുടിക്കാതെ നമുക്ക് ലഭിക്കുന്നത്, ആയതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ധൈര്യപൂർവ്വം ഇവ കഴിക്കാവുന്നതാണ്. എന്നും ഇതുപോലെ ഉണ്ടാക്കി കഴിച്ചാലും യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല, അപ്പോൾ എങ്ങനെയാണ് ചെയ്യുന്നതെന്ന് നിങ്ങളുടെ അറിവിലേക്കായി വീഡിയോയിൽ പറഞ്ഞുതരുന്നു,

നിങ്ങൾക്ക് എല്ലാവർക്കും ഈ കാര്യങ്ങൾ ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: Ayesha’s Kitchen.