നുറുക് ഗോതമ്പു കൊണ്ട് നല്ല അടിപൊളി സ്വാദിഷ്ടമായ മസാല നിറച്ചിട്ടുള്ള ഒരു സ്നാക്ക്, അറിവ്

നുറുക് ഗോതമ്പു കൊണ്ട് നല്ല അടിപൊളി സ്വാദിഷ്ടമായ മസാല നിറച്ചിട്ടുള്ള ഒരു സ്നാക്ക്, ഇത് ഇഷ്ടപ്പെടാത്തവർക്ക് ആയി ആരും തന്നെ ഉണ്ടാവുകയില്ല.

നമ്മൾ റേഷൻ കടയിൽ നിന്നും നുറുക്കുഗോതമ്പ് കിട്ടിയിട്ടുണ്ടെങ്കിൽ അത് വെച്ച് സാധാ രീതിയിൽ എന്തെങ്കിലുമൊക്കെ പലഹാരം തയ്യാറാക്കുന്നതിനും ഏറെ രുചിയിൽ ബാക്കറികളിൽ നിന്ന് വാങ്ങുന്ന പോലെ ഒരു കിടിലൻ സംഭവം ആണ് ഇന്ന് തയ്യാറാക്കുന്നത്, ഇത് സോസിൻറെ കൂടെയും ചായയോടൊപ്പം കഴിക്കാൻ നല്ല രുചിയായിരിക്കും. ഇത്തരം പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കാൻ പറ്റും എങ്കിൽ അത് തന്നെ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കാം.

ഇൗ ഒരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമുള്ളത് അരക്കപ്പ് നുറുക്കുഗോതമ്പ്,
200ഗ്രാം ചിക്കൻ അല്പം ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും കൂടി ചേർത്ത് വേവിച്ച് (അല്ലെങ്കിൽ മുട്ട പുഴുങ്ങിയതും വെക്കാം), ഒരു അല്ലി വെളുത്തുള്ളി, ജീരകം, മീഡിയം സൈസ് ഉരുള കിഴങ്ങ് പുഴുങ്ങിയത്, വെളുത്തുള്ളി, പച്ചമുളക്, സവാള, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, മുക്കാൽ ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, അല്പം മല്ലിയില, ഒരു മുട്ട ബീറ്റ് ചെയ്തത്, അൽപ്പം ബ്രഡ് ക്രംസ്, ഫ്രൈ ചെയ്യുവാൻ ആവശ്യത്തിനുള്ള എണ്ണ, ഉപ്പ് എന്നിവയാണ്.

വളരെ സ്വാദിഷ്ടമാണ് വിഭവം ആയതുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് എന്താണ് ചെയ്യേണ്ടതെന്നറിയാം. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *