നുറുക്ക് ഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ ഉണ്ണിയപ്പം ഇൻസ്റ്റന്റ് ആയി റെഡി

നുറുക്ക് ഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ ഉണ്ണിയപ്പം ഇൻസ്റ്റന്റ് ആയി തയ്യാറാക്കുന്നത് കാണാം.

മിക്ക വീടുകളും സജീവമായിട്ടുള്ള ഒരു സംഭവം തന്നെയാണ് നുറുക്കുഗോതമ്പ്, അത് വെച്ച് പലവിധം വിഭവങ്ങളും ഉണ്ടാക്കാൻ നിങ്ങൾക്ക് അറിയാം എങ്കിലും ഈ പെട്ടന്ന് തയ്യാറാക്കാവുന്ന ഈ ഒരു ഇൻസ്റ്റൻറ് അപ്പം ഏറെ രുചികരവും അതുപോലെതന്നെ വയറു നിറക്കുന്നതും ആണ്. ഇത് 4:00 നേരങ്ങളിലും പലഹാരമായി കഴിക്കാം, പിന്നെ പെട്ടന്ന് കേടാവാത്തതുകൊണ്ടുതന്നെ കുറച്ച് ഉണ്ടാക്കി വച്ചിരുന്നാൽ രണ്ടു മൂന്നു ദിവസത്തേക്ക് കഴിക്കാൻ ഉള്ളതായി.

നുറുക്ക്‌ ഗോതമ്പ് റേഷന് കടകളിൽ നിന്നെല്ലാം ലഭിക്കുന്നതുകൊണ്ട് ഇത്തരം ഇൻസ്റ്റൻറ് അപ്പങ്ങൾ ഉണ്ടാക്കുവാൻ നല്ല എളുപ്പം തന്നെയാണ്, അപ്പോൾ ഇതിന് ആവശ്യമുള്ളത് ഒരു കപ്പ് നുറുക്കുഗോതമ്പ് രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തത്, മധുരത്തിന് ആവശ്യമായ ശർക്കര, ഒരു നുള്ള് ഉപ്പ്, ഒരു ടേബിൾ സ്പൂൺ റവ, ഒരു പഴം, അര ടീസ്പൂണ് താഴെ ജീരകം, അര കപ്പ് നാളികേരം ചിറവിയത്, 1 ടേബിൾ സ്പൂൺ നെയ്, പിന്നെ ഓയിൽ എന്നിവയാണ്. അപ്പോൾ വളരെ എളുപ്പത്തിൽ ആണ് ഈയൊരു ഉണ്ണിയപ്പം തയ്യാറാക്കുന്നത്.

ആയതിനാൽ ഇത് എങ്ങനെ എന്നത് കണ്ടറിയാം, തീർച്ചയായും നാളെത്തന്നെ പരീക്ഷിക്കുകയും ചെയ്യാം. കടപ്പാട്: Jaya’s Receipes.

Leave a Reply

Your email address will not be published. Required fields are marked *