മഴക്കാലമല്ലേ കരണ്ട് പോയാലും ഈയൊരു സംഭവം കിണറിൽ പിടിപ്പിച്ചാൽ അനായാസം വെള്ളം എടുക്കാം

മഴക്കാലമല്ലേ കരണ്ട് പോയാലും ഈയൊരു സംഭവം കിണറിൽ പിടിപ്പിച്ചാൽ അനായാസം വെള്ളം എടുക്കാം, ഈ ഒരു സംഭവം അറിയാതെ പോയാൽ നഷ്ടം തന്നെയാണ്.

പണ്ട് കാലത്തിൽ മോട്ടർ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ കിണറ്റിൽ മേൽ ഒരു തുടി കെട്ടി ആണ് വെള്ളം കോരി എടുക്കാറുള്ളത്, എന്നാൽ വെള്ളം കോരുക എന്നത് അത്ര എളുപ്പ പണി അല്ലാത്തതുകൊണ്ട് നല്ല രീതിയിൽ ആഞ്ഞു വലിച്ചാൽ മാത്രമാണ് നല്ല രീതിയിൽ വെള്ളം എടുക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് മോട്ടർ വന്നതോടുകൂടി ഏവർക്കും ആശ്വാസം ആവുകയാണ് ചെയ്തത്, അനായാസം ടാങ്കിലേക്ക് വെള്ളമടിച്ചു പിന്നീട് വെള്ളം പൈപ്പിലൂടെ ആവശ്യാനുസരണം ഉപയോഗിക്കാൻ സാധിക്കുന്നു. കറന്റ് പോയിട്ടുണ്ടെങ്കിൽ നമ്മൾ ആകെ കഷ്ടപ്പെടും കാരണം കരണ്ടില്ലാതെ മോട്ടോർ പ്രവർത്തിക്കുകയില്ല എന്നാൽ വളരെ അനായാസം വെള്ളം കരണ്ടും ഒന്നും ആവശ്യമില്ലാതെ കിണറ്റിൽ നിന്ന് എടുക്കുന്ന രീതിയാണ് പറയുന്നത്. സൈക്കിളിൻറെ പഴയ ടയറും മറ്റും വച്ചിട്ടാണ് ഈ ഒരു സംഭവം ഘടിപ്പിച്ചിരിക്കുന്നത്, ഇത് നമുക്ക് തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഇപ്പോൾ മഴക്കാലമായതിനാൽ തീർച്ചയായും ഈ രീതിയിൽ വളരെ എളുപ്പത്തിൽ അത് പിടിച്ചു കറക്കി വെള്ളം മുകളിലേക്ക് കൊണ്ടുവരാം. എന്താണ് ചെയ്യുന്നത് കാണാം. ഇഷ്ടമായാൽ

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.