വളരെ വേഗത്തിൽ മധുരമുള്ളതും മധുരമില്ലാത്തതുമായ നെയ്യപ്പം നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം

വളരെ വേഗത്തിൽ മധുരമുള്ളതും മധുരമില്ലാത്തതുമായ നെയ്യപ്പം നിങ്ങള്ക്ക് തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് നെയ്യപ്പം. എന്നാൽ എല്ലാം പാകത്തിന് വന്നാൽ മാത്രമേ.

നെയ്യപ്പം സോഫ്റ്റായി കിട്ടുള്ളൂ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായും നല്ല സോഫ്റ്റായിട്ടും എങ്ങനെ നെയ്യപ്പം ഉണ്ടാക്കാം . വീട്ടിലുള്ള ചേരുവകൾ വെച്ച് കൊണ്ട് തന്നെ എങ്ങനെ എളുപ്പത്തിൽ നെയ്യപ്പം ഉണ്ടാക്കാം എന്നതാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. രണ്ടു രീതിയിലുള്ള നെയ്യപ്പം ഇവിടെ ഉണ്ടാക്കി കാണിക്കുന്നുണ്ട് മധുരം ഉള്ളതും, മധുരം ഇല്ലാത്തതും. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഈ നെയ്യപ്പം റെസിപ്പി. ഇതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാമാണ് നോക്കാം പച്ചരി ഒരു കപ്പ്, അവിൽ ഒരു കപ്പ്, ശർക്കര ഒരു കപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്, ഇത്രയും ചേരുവകൾ ഉണ്ടെങ്കിൽ സ്വാദിഷ്ഠമായ നെയ്യപ്പം നമ്മൾക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. തീർച്ചയായും വീട്ടിലുള്ള ചേരുവകൾ മാത്രമാണ് ഇതിനു വേണ്ടി വരുന്നത്. നിങ്ങളും ചെയ്തു നോക്കുക. ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി.

റെസിപി പങ്കു വെക്കുക.