നേന്ത്ര പഴവും ഗോതമ്പ് പൊടിയും കൊണ്ട് രുചിയാർന്ന 4 ചേരുവകൾ കൊണ്ടുള്ള നാലുമണി പലഹാരം

നേന്ത്ര പഴവും ഗോതമ്പ് പൊടിയും കൊണ്ട് രുചിയാർന്ന 4 ചേരുവകൾ കൊണ്ടുള്ള നാലുമണി പലഹാരം കിടുക്കും.

നമ്മൾ എപ്പോഴും ചായയ്ക്ക് കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് മിക്കദിവസങ്ങളിലും തയ്യാറാക്കാൻ ശ്രമിക്കുന്നത്, എന്നാൽ നമ്മുടെ അറിവിൽ വളരെ കുറച്ച് സംഭവങ്ങൾ മാത്രമായിരിക്കും നിമിഷനേരംകൊണ്ട് നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്നതായിട്ടുണ്ടാകുള്ളൂ, എന്നാൽ ഇവിടെ അതുപോലെ അൽപം വ്യത്യസ്തമായ രീതിയിൽ നമ്മുടെ വീട്ടിൽ എല്ലാം പഴം ഇരിപ്പുണ്ടെങ്കിൽ അന്നുതന്നെ നമുക്ക് ഈ പലഹാരം തയ്യാറാക്കാവുന്നതാണ്.

ഇത് കട്ലെറ്റ് പോലെ ഇരിക്കുമെങ്കിലും നല്ല മധുരം ആയിട്ടുള്ള അതുപോലെ തന്നെ ഏറെ രുചികരമായ ഒരു നാലുമണി പലഹാരം ആയിരിക്കും, ഇതിനായി ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ അഥവാ നെയ്യ്, അര കപ്പ് നാളികേരം ചിരവിയത്, കാൽ കപ്പ് പഞ്ചസാര, ഒരു നേന്ത്രപ്പഴം, മുക്കാൽ കപ്പ് ഗോതമ്പു പൊടി, ഒരു നുള്ള് ഉപ്പ്, ഫ്രൈ ചെയ്യുവാൻ ആവശ്യത്തിനുള്ള എണ്ണ എന്നിവ മാത്രം മതിയാകും.

വളരെ സ്പെഷ്യലായി തയ്യാറാക്കുന്ന ഒരു പലഹാരമാണ്, ഇത് തയ്യാറാക്കുന്ന രീതി എല്ലാം വീഡിയോയിൽ വിശദമാക്കുന്നുണ്ട്,

ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *