കഞ്ഞിക്കൊപ്പം ഏറ്റവും ബെസ്റ്റ് ആയ തേങ്ങ ഇട്ട് വച്ച നാടൻ ചെറുപയർ തോരൻ തയ്യാറാക്കാം, അറിവ്

കഞ്ഞിക്കൊപ്പം ഏറ്റവും ബെസ്റ്റ് ആയ തേങ്ങ ഇട്ട് വച്ച നാടൻ ചെറുപയർ തോരൻ തയ്യാറാക്കാം. കഞ്ഞിയും പയറും എന്നത് മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത വിഭവം ആണ്.

അതിനാൽ തന്നെ പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും ഒരു തവണ എങ്കിലും ഇത് കഴിച്ച് കാണും. അപ്പൊൾ കഞ്ഞിക്ക്‌ ഒപ്പം പയർ കറിയും തോരനും ഒക്കെ ഒരുപോലെ ഉണ്ടാക്കാറുണ്ട്, ലൈറ്റ് ആയിട്ട് ആഹാരം കഴിക്കാൻ പറയുമ്പോൾ ഏറ്റവും നല്ലത് ഇതൊക്കെ തന്നെയാണ്. അപ്പൊൾ ഇന്ന് രുചികരമായ രീതിയിൽ ചെറുപയർ തോരൻ ആണ് ഉണ്ടാക്കുന്നത്, അതും സുമ ടീച്ചറുടെ തനി നാടൻ സ്റ്റൈലിൽ. അപ്പൊൾ പയർ തോരൻ ഉണ്ടക്കാത്തവർ ആണെങ്കിലും ഉണ്ടക്കിയവർ ആണെങ്കിലും ഒരു തവണ ഇത് പോലെ ഒന്ന് ട്രൈ ചെയ്യാം. ഇതിന് ചെറുപയർ, നാളികേരം ചിരവിയത്, മഞ്ഞൾ പൊടി, മുളക് പൊടി, കറിവേപ്പില, ഉപ്പ് എന്നിവയാണ് വേണ്ടത്. ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഉണ്ടാക്കുന്ന രീതി നല്ലപോലെ നിങ്ങൾക്കായി പറഞ്ഞ് തരുന്നുണ്ട്. ഇഷ്ടാമാകും എന്ന് പ്രതീക്ഷിക്കുന്നു.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.