റേഷനരി കൊണ്ട് ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുവാൻ ഒരു സുന്ദരി അപ്പം തയ്യാറാക്കാം, നാടൻ രീതി

റേഷനരി കൊണ്ട് ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുവാൻ ഒരു സുന്ദരി അപ്പം തയ്യാറാക്കാം.

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി അപ്പം മുട്ടക്കറി അഥവാ അപ്പം ചിക്കൻ കറി ഒക്കെ നല്ല കിടിലൻ കോമ്പിനേഷൻ തന്നെയാണ്, എന്നാൽ അത് മറ്റൊന്നും ഇല്ലെങ്കിലും നമ്മുടെ റേഷന് കടയിൽ നിന്ന് ലഭിക്കുന്ന റേഷന് അരി കൊണ്ട് തയ്യാറാക്കാവുന്നതാണ്.

റേഷന് അരി ആണെങ്കിലും സ്വാദിന്റെ കാര്യത്തിൽ യാതൊരു വ്യത്യാസവും ഇല്ല, നല്ല പൂ പോലത്തെ നല്ല സോഫ്റ്റ് ആയിട്ടുള്ള സ്വാദിഷ്ടമായിട്ടുള്ള അപ്പം ആണ്. ഇത് ഏത് രീതിയിൽ ആണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ കാണിക്കുന്നു. ഇതിനായി ആവശ്യമുള്ളത് ഒന്നേകാൽ കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, 2 അല്ലി വെളുത്തുള്ളി, കാൽ ടീസ്പൂൺ ജീരകം, അര കപ്പ് ചോറ്, കാൽ ടീസ്പൂൺ യീസ്റ്റ് എന്നിവയാണ്.

സാധാരണ ഒരു അപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്ന സംഭവങ്ങൾ തന്നെയാണ്, എന്നാൽ അതിനു പകരമായി നമ്മൾ റേഷന് അരി സെറ്റ് ആക്കി എടുക്കുന്നു എന്നേയുള്ളൂ.

എങ്ങനെയാണ് ഇത് എല്ലാം എന്നും വിശദമായി വീഡിയോയിൽ ഉണ്ട്, ഈ രീതി നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. കടപ്പാട്: Anjali’s Food court Malayalam.

Leave a Reply

Your email address will not be published. Required fields are marked *