ഇനി വിശേഷ ദിവസങ്ങളിൽ സദ്യയ്ക്ക് ഉണ്ടാക്കുന്നത് പോലെ അതേ രുചിയിൽ സാമ്പാർ തയ്യാറാക്കാം

ഇനി വിശേഷ ദിവസങ്ങളിൽ സദ്യയ്ക്ക് ഉണ്ടാക്കുന്നത് പോലെ അതേ രുചിയിൽ സാമ്പാർ തയ്യാറാക്കാം.

സാധാരണ സദ്യക്കെല്ലാം ലഭിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക രുചിയാണ്, അത്പോലെ വീട്ടിൽ ഉണ്ടാകാൻ നോക്കിയാൽ ചിലപ്പോൾ പലർക്കും ഒരു ടേസ്റ്റ് നമ്മുടെ സാമ്പാറിന് കിട്ടാറില്ല. അപ്പൊൾ സദ്യ സാമ്പാറിന്റേ കൂട്ട് അറിയാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും, അങ്ങനെയാണെങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്ക് ഏറെ ഉപകരപെടും, ഇതിൽ വളരെ കൃത്യമായി എന്തൊക്കെ എങ്ങനെയൊക്കെ ചേർക്കണം എന്ന് പറയുന്നു.

ഈ പറഞ്ഞു തരുന്ന രീതിയിൽ തയ്യാറാക്കുന്ന സാമ്പാർ സദ്യ സ്പെഷ്യൽ സാമ്പാർ തന്നെയായിരിക്കും, ഇത് നമ്മൾ വിശേഷാവസരങ്ങളിൽ വിളമ്പിയാൽ പുറത്ത് നിന്ന് വാങ്ങിയത് ആണെന്നെ ആരും കരുതുകയുള്ളൂ. സദ്യ സാമ്പാർ ആകുമ്പോൾ കുറച്ചധികം പച്ചക്കറികളും മറ്റും വേണം, ആയതിനാൽ എന്നും സാമ്പാർ വക്കുന്ന ദിനങ്ങളിൽ ഇവ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും വിശേഷാവസരങ്ങളിൽ ഉണ്ടാക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.

ഇത് തയ്യാറാക്കാൻ ആയി മത്തങ്ങ, ചേമ്പ്, വഴുതനങ്ങ (കത്തിരിക്ക), മുരിങ്ങക്കോൽ, വെണ്ടക്കായ, സാമ്പാർ മുളക്, തക്കാളി, ചെറിയ ഉള്ളി, പരിപ്പ്, പുളി, വെളിച്ചെണ്ണ, ഉലുവ, ശർക്കര, കായം, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, കടുക്, വറ്റൽമുളക്, കറിവേപ്പില, ഉപ്പ് എന്നിവയൊക്കെ ആവശ്യമാണ്. അപ്പൊൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *