വെറും ഒരു മണിക്കൂറിൽ നല്ല പ്രമാദമായ ഒരു നാടൻ ഊണ് തയ്യാറാക്കുന്ന വിധം, അസ്സൽ നാടൻ ഊണ് റെഡി

വെറും ഒരു മണിക്കൂറിൽ നല്ല പ്രമാദമായ ഒരു നാടൻ ഊണ് തയ്യാറാക്കുന്ന വിധം. ഇഷ്ടപ്പെടാത്തവർ ആയി ആരും ഉണ്ടാവില്ല.

നമുക്ക് എല്ലാവർക്കും ഉച്ചയൂണ് നല്ല അടിപൊളി ആയിരിക്കുവാൻ ആഗ്രഹം ഉണ്ടായിരിക്കും, അതായത് ഒരുപാട് കറികളും നല്ല ചോറും എല്ലാം കൂട്ടി കഴിച്ചു വയർ ഫൂൾ ആക്കാൻ ആയിരിക്കും താൽപര്യം, പക്ഷേ പലപ്പോഴും അതിനു സാധിക്കാറില്ല പകരം പേരിനു മാത്രം ഒന്നോ രണ്ടോ കറി ഉണ്ടാകുമായിരിക്കും.

എന്നാൽ ഒരു മണിക്കൂർ മാത്രം സമയം കൊണ്ട് നാലു കൂട്ടം കറിയും ചോറും തയ്യാറാക്കാൻ സാധിക്കും എങ്കിൽ പിന്നെ അത് പരീക്ഷിച്ചു നോക്കാത്തവർ വളരെ കുറവ് തന്നെയായിരിക്കും, അതുപോലെ ഒരു രീതിയാണ് ഇന്ന് വീഡിയോ കാണിക്കുന്നത്. ക്യാരറ്റ് തോരൻ. മീൻ വറുത്തത്, പരിപ്പുകറി, കയ്പക്ക തോരൻ, കൊണ്ടാട്ടം എന്നിവയെല്ലാം വെച്ചിട്ടുള്ള നല്ലൊരു നാടൻ ഊണ് ഇന്ന് വീഡിയോയിൽ തയ്യാറാക്കി കാണിക്കുന്ന,ത് അതും ഒരു മണിക്കൂറിൽ തയ്യാറാക്കുന്നതാണ് ഏറ്റവും ആകർഷകമായ കാര്യം. അപ്പോൾ എപ്പോഴും ഇല്ലെങ്കിലും വല്ലപ്പോഴുമൊക്കെ നല്ല രീതിയിൽ കുറച്ചധികം കറികളൊക്കെ ആയിട്ട് വിസ്തരിച്ചു ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ഒപ്പം ഒട്ടും സമയമില്ലാത്തവർക്ക് ഈ രീതിയിൽ തന്നെ ഉണ്ടാക്കി കൊടുക്കാം, അത് എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കും കൂടാതെ സന്തോഷകരവും ആയിരിക്കും.

അപ്പോൾ എങ്ങനെയാണ് ഇതേ തയ്യാറാക്കുന്നത് എല്ലാം വീഡിയോ വിശദമായി കാണിക്കുന്നു, നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു. കടപ്പാട്: Dazzling World of Recipes.