മുട്ടയുടെ ആകൃതിയിൽ ഇരിക്കുന്ന ഈ മുട്ടപ്പഴം കഴിച്ചിട്ട്ള്ളവരും കണ്ടിട്ടുള്ളവരും അറിയുക

മുട്ടയുടെ ആകൃതിയിൽ ഇരിക്കുന്ന ഈ മുട്ടപ്പഴം കഴിച്ച് ഉള്ളവരും കണ്ടിട്ടുള്ളവരും അറിയുക. സപ്പോട്ടയുടെ കുടുംബത്തിലുള്ള അധികം പേർക്കും വലിയ അറിവില്ലാത്ത ഒന്നുതന്നെയാണ് മുട്ടപ്പഴം.

പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെ ഈ ഒരു പഴത്തിന്റെ ഉള്ഭാഗം ഇരിക്കുന്നത് കൊണ്ടും മുട്ടയുടെ മഞ്ഞക്കരു പൊടിയുന്നതു പോലെതന്നെ പൊടിയുന്നതും കൊണ്ടാണ് ഇതിനെ മുട്ട പഴം എന്ന് വിളിക്കുന്നത്. അപ്പോൾ ഈ പഴത്തെ കുറിച്ച് കേട്ടിട്ടുള്ളവരും കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും ഒക്കെ അറിയുവാനായി ഏതാനും കാര്യങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. കേരളത്തിലെ എല്ലാഭാഗത്തും കാണപ്പെടുന്ന മരമാണ് ഇതിന്റേത് പക്ഷേ വിപണയിൽ ഇവ വിൽക്കപ്പെടുന്നത് വളരെ കുറവാണ്. രണ്ടു തരത്തിൽ മുട്ടപ്പഴം ഉണ്ടാകും ഒന്ന് വൃത്താകൃതിയിലും മറ്റൊന്ന് നീളത്തിൽ ഉള്ളതും ഉണ്ട്. കൃഷി ചെയ്താൽ നാലുവർഷത്തിനുള്ളിൽ ആണ് മുട്ടപ്പഴം ഉണ്ടാവുക. ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ പോലെ ഇവ മാർക്കറ്റിൽ വിപണിയിൽ ഇല്ലെങ്കിൽ പോലും അവയെക്കാളും എല്ലാം ഗുണങ്ങളുടെ കലവറ തന്നെയാണ് മുട്ടപ്പഴം എന്ന് പറയാം. അത്തരത്തിൽ മുട്ടപ്പഴത്തിനെക്കുറിച്ച് നിങ്ങൾക്കും അറിയാം, ഈയൊരു അറിവ് പുതിയതാണെങ്കിൽ അറിയാത്ത

മറ്റുള്ളവർക്കു കൂടി പങ്കു വയ്ക്കാം.