പൊടിഞ്ഞു പോരാത്ത തരത്തിൽ നല്ല മൊരിഞ്ഞ മുട്ട പപ്പ്‌സ് 12 മിനിറ്റിൽ തയ്യാറാക്കാം, ഓവൻ വേണ്ട

പൊടിഞ്ഞു പോരാത്ത തരത്തിൽ നല്ല മൊരിഞ്ഞ മുട്ട പപ്പ്‌സ് 12 മിനിറ്റിൽ തയ്യാറാക്കാം, ഇതിന് ഓവൻെറ ഒന്നും ആവശ്യമില്ല. പപ്പ്‌സ് എന്നത് ഒരുപാട് ആളുകൾക്ക് ഇഷ്ടമുള്ള സ്നാക്ക് ആണ്,

എവിടെപ്പോയാലും ഇതും ചെറു നാരങ്ങ വെള്ളവും കുടിക്കുന്നവർ ഏറെയാണ്, രണ്ടുംകൂടി ചേരുമ്പോൾ ബെസ്റ്റ് കോമ്പിനേഷൻ ആകും. അത്തരമൊരു മോരിഞ്ഞ മുട്ട പപ്പ്സ് റെസിപി തന്നെയാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. കൂടാതെ വെജിറ്റേറിയൻ പപ്സ് കൂടി ഉണ്ടാക്കി കാണിക്കുന്നുണ്ട്. അപ്പോൾ മൈദ പൊടി കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്, പോരാത്തതിനു വെജിറ്റേറിയൻ ഫില്ലിംഗിന് സവാള, പച്ചമുളക്, ഇഞ്ചി, ഉരുളകിഴങ്ങ്,
ഗ്രീൻപീസ് എന്നിവയാണ് എടുക്കുന്നത്. പിന്നെ ഓവൻ ഒന്നും ഉപയോഗിക്കാതെ അതുപോലെ തന്നെ ആവി കയറ്റാതെ ഒക്കെ എണ്ണയിൽ ഫ്രൈ ചെയ്താണ് ഉണ്ടാക്കുന്നത്, അതിനാൽ എല്ലാവർക്കും വളരെ എളുപ്പം ആയിരിക്കും. അപ്പോൾ 12 മിനിറ്റിൽ ഇവ തയ്യാറാക്കാം എങ്കിൽ തീർച്ചയായും ഒരു കൈ നോക്കാവുന്നതാണ്. കാരണം എല്ലാ ചേരുവകളും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടായിരിക്കും. ഇൗ റെസിപി ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക.