മുട്ട ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം കിടിലൻ മുട്ട ബുർജി, പലരീതിയിൽ ഇവ കഴിക്കാം

മുട്ട ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം കിടിലൻ മുട്ട ബുർജി, പലരീതിയിൽ ഇവ കഴിക്കാം. പേര് പോലെ തന്നെ കിടിലൻ ഐറ്റം ആണ്. ഒപ്പം വളരെ എളുപ്പത്തിൽ

ചെയ്തുതീർക്കാൻ പറ്റുന്ന ഒരു ഡിഷ് ആണ് എഗ്ഗ് ബുർജി. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെടാൻ സാധ്യതയുള്ള എഗ്ഗ് ബുർജി രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒപ്പവും അതുപോലെതന്നെ ഉച്ചയ്ക്ക് ഊണിന് സൈഡ് ഡിഷ് ആയി ഉപയോഗിക്കാം. എഗ്ഗ് ബുർജി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എണ്ണ 2 ടേബിൾസ്പൂൺ, ഇഞ്ചി 4ഗ്രാം, പച്ചമുളക് രണ്ടെണ്ണം, സവാള രണ്ടെണ്ണം, തക്കാളി ഒരെണ്ണം, ഉപ്പ് ആവശ്യത്തിന്,
മഞ്ഞൾപൊടി കാൽ ടീസ്പൂൺ, മുളകുപൊടി അര ടേബിൾസ്പൂൺ, ഗരംമസാല അരടീസ്പൂൺ, മുട്ട നാലെണ്ണം, മല്ലിയില ആവശ്യത്തിന്. ഇത്രയും ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമ്മൾക്ക് ഇത് തയ്യാറാക്കി എടുക്കാനായി സാധിക്കും. മാത്രമല്ല എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ കഴിയുന്ന ഈ വിഭവം വീട്ടിൽ എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. മുട്ട ഇരിപ്പുണ്ടെങ്കിൽ ഈ സമയങ്ങളിൽ ബുർജി എന്തായാലും ട്രൈ ചെയ്യാം, തീർച്ചയായും ഇഷ്ടപ്പെടും. ഇഷ്ടമായാൽ

റെസിപി പങ്കുവെക്കാം.