സ്വാദുള്ള മൊരിഞ്ഞ ദോശ കിട്ടണമെങ്കിൽ മാവ് അരയ്ക്കുമ്പോൾ ഈ അഞ്ചു ചേരുവകൾ കൂടി ചേർക്കണം, അറിവ്

നല്ല സ്വാദുള്ള മൊരിഞ്ഞ ദോശ കിട്ടണമെങ്കിൽ മാവ് അരയ്ക്കുമ്പോൾ ഈ അഞ്ചു ചേരുവകൾ കൂടി ചേർക്കേണ്ടതുണ്ട്.

കൂടുതൽ ആളുകൾക്കും നല്ല മൊരിഞ്ഞ ദോശ ഏറെ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ ഹോട്ടലിൽ ഒക്കെ ലഭിക്കുന്ന മസാലദോശയും നെയ്യ് റോസ്റ്റിനോട് ആയിരിക്കും പലർക്കും പ്രിയം. എന്നാൽ അത്തരം ദോശ വീട്ടിൽ ഉണ്ടാക്കുവാൻ പലർക്കും അറിയില്ല, ഒരുപാട് നെയ്യ് ഒക്കെ ചേർത്താൽ മൊരിഞ്ഞു വരുമെങ്കിലും മാവിൽ ചേർക്കേണ്ട സാധനങ്ങൾ കൃത്യം അളവിൽ ഇട്ട് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവ അതിലും മനോഹരമായി മൊരിഞ്ഞു വരുന്നതാണ്.

അതിനാൽ തന്നെ ഹോട്ടലിൽ എല്ലാം ഈ ചേരുവകൾ കൂടി ചേർത്തു കൊണ്ടാണ് മാവ് തയ്യാറാക്കുന്നത്, അത് കുറച്ചു നെയ്യ് മാത്രമേ ചേർക്കേണ്ടതായി വരുള്ളു, അപ്പോൾ ഇതിനായി ആവശ്യമുള്ളത് ഒരു കപ്പ് പച്ചരി, അര കപ്പ് ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, അവല്, രണ്ടു നുള്ള് ഉലുവ, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്. ഒരു തവണയെങ്കിലും ഇതെല്ലാം ചേർത്ത് വീഡിയോയിൽ പറയുന്ന രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടെങ്കിൽ നല്ല ക്രിസ്പി ദോശ നിങ്ങൾക്ക് ലഭിക്കുന്നതാണ്, പിന്നെ ഈ രീതിയിൽ മാത്രമേ നിങ്ങൾ ദോശ ഉണ്ടാക്കുകയുള്ളൂ. അപ്പോൾ ഏറെ സ്വാദിഷ്ടമായ ഈ ദോശ റെസിപ്പി ഉണ്ടാക്കുന്നത് വിശദമായി കാണിക്കുന്നുണ്ട്.

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ഈ ഒരു രഹസ്യ കൂട്ട് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.