മിക്സിയുടെ ജാറിൽ സാധനങ്ങൾ ഇട്ട് പഴയതുപോലെ അരഞ്ഞ് കിട്ടുന്നില്ലെങ്കിൽ 4 പരിഹാരങ്ങൾ അറിയാം

മിക്സിയുടെ ജാറിൽ സാധനങ്ങൾ ഇട്ട് പഴയതുപോലെ അരഞ്ഞ് കിട്ടുന്നില്ലെങ്കിൽ ഈ നാല് രീതികൾ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും, കിടിലൻ മൂർച്ചയിൽ മിക്‌സിയെ നമുക്ക്.

വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. അപ്പോൾ പലപ്പോഴും മിക്സി വാങ്ങുമ്പോൾ ആദ്യം ഒക്കെ നല്ല രീതിയിൽ അരഞ്ഞു കിട്ടുന്നത് കൊണ്ട് തന്നെ നല്ല പെർഫോമൻസ് ആയി തോന്നുന്നതാണ്, എന്നാൽ കാലക്രമേണ ഇവയുടെ മൂർച്ച പോകുന്നത് പലരുടേയും പ്രശ്നമാണ്. പിന്നീട് എന്തെങ്കിലും അരക്കാൻ ഇട്ടിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ അരഞ്ഞ് വരണമെന്നില്ല. അത്തരം ആളുകൾക്ക് ഏറെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. നാല് രീതിയിൽ മിക്സിയുടെ ജാർ മൂർച്ച കൂട്ടുന്നത് ആണ്, എന്ന് വെച്ചാൽ ജാറിന് ഉള്ളിൽ ഓരോ സാധനങ്ങൾ ഇട്ട് പൊടിക്കുകയാണ് വേണ്ടത്. പൊടിച്ച സാധനങ്ങൾ നമുക്ക് വീണ്ടും ഉപയോഗിക്കാനും സാധിക്കുന്നു. അപ്പോൾ അതിൽ ഏറ്റവും ആദ്യത്തേത് കല്ല് ഉപ്പാണ്, പിന്നെ മുട്ട തോട്, പനംകൽക്കണ്ടം, പിന്നെ അലുമിനിയം ഫോയിൽ എന്നിവയാണ്. അപ്പോൾ ചെയ്യേണ്ട രീതിയും എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു, നല്ലൊരു അറിവാണ് എന്ന് തോന്നിയാൽ.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.