വെറും രണ്ട് മിനിറ്റ്! തീ പോലും കത്തിക്കാതെ നമ്മുടെ സ്വന്തം മിൽക്കി ബാർ വീട്ടിൽ ഉണ്ടാക്കാം

വെറും രണ്ട് മിനിറ്റ്! തീ പോലും കത്തിക്കാതെ നമ്മുടെ സ്വന്തം മിൽക്കി ബാർ! കുട്ടികളുടെ മനസ്സിൽ എന്നും ഇടംപിടിച്ച ഒരു മിട്ടായിയാണ് മിൽക്കി ബാർ. കടകളിൽ മാത്രം ലഭിക്കുന്ന ഇത് വീടുകളിലും ഉണ്ടാക്കാം.

അതും വെറും ചുരുങ്ങിയ സമയം കൊണ്ട്. 2 മിനിറ്റ് മാത്രം മതി മിൽക്കി ബാർ വളരെ ടേസ്റ്റ് കൂടി നമ്മൾക്ക് ഉണ്ടാക്കി എടുക്കുവാൻ. തീ പോലും കത്തിക്കാതെയാണ് മിൽക്കി ബാർ ഉണ്ടാക്കുന്നതിനെ പറ്റി ഇവിടെ പറയുന്നത്. തീ ഉപയോഗിക്കാതെ എങ്ങനെ മിൽക്കി ബാർ ഉണ്ടാക്കിയെടുക്കാം എന്നതിനെപ്പറ്റി ഇന്നിവിടെ നമ്മൾക്ക് കാണാം. ഇതിനു വേണ്ട ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. പഞ്ചസാര അരക്കപ്പ് പൊടിച്ചത്, പാൽപ്പൊടി രണ്ട് ടേബിൾ സ്പൂൺ, ബട്ടർ ആവശ്യത്തിന്, ബട്ടർ ഇല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ആവശ്യത്തിന്, ഇത്രയും ചേരുവകൾ വെച്ച് സ്വാദിഷ്ടമായ ഈ മിൽക്കി ബാർ തയ്യാറാക്കാവുന്നതാണ്. തീ പോലും കത്തിക്കാതെ ചോക്ലേറ്റ് ട്രെയിൽവച്ച് നമ്മൾക്ക് ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ ചെയ്തെടുക്കാം. തീർച്ചയായും നിങ്ങളും ചെയ്തു നോക്കുക.

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കുക.