ഇനി ബീഫ് വാങ്ങുമ്പോൾ സാധാ പോലെ വയ്ക്കാതെ മംഗോളിയൻ ശൈലിയിൽ നമുക്ക് തയ്യാറാക്കാം, അറിവ്

ഇനി ബീഫ് വാങ്ങുമ്പോൾ സാധാ പോലെ വയ്ക്കാതെ വീട്ടിലുള്ള ചേരുവകൾ വച്ച് നല്ല എരിവോട് കൂടിയ മംഗോളിയൻ ശൈലിയിൽ തയ്യാറാക്കാം, ഇതിന് കിടിലൻ രുചിയാണ്. അപ്പോൾ സാധാരണ ബീഫ് തനിനാടൻ.

രീതിയിലാണ് പലരും വെക്കാറുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി എന്നാൽ കിടിലൻ രുചി നൽകുന്ന മംഗോളിയൻ സ്റ്റൈൽ ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതിന് ഒരു സ്പെഷ്യൽ ടേസ്റ്റ് തന്നെയുണ്ട്, ഇവക്കായി ആവശ്യമുള്ളത് ബീഫ്, കോൺഫ്ലോർ, പഞ്ചസാര, ഉപ്പ്, ഓയില്, റെഡ് ചില്ലി സോസ്. ഗ്രീൻ ചില്ലി സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. ചിക്കൻ കഴുകി വെള്ളം (അത് ഉണ്ടെങ്കിൽ ചേർത്താൽ മതിയാകും), അല്പം സ്പ്രിംഗ് ഒനിയൻ, വറ്റൽമുളക് ചതച്ചത് എന്നിവയാണ്. വളരെ എളുപ്പം ലഭിക്കുന്നതുമായ ചേരുവകൾ ആയതിനാൽ തീർച്ചയായും ഏവർക്കും ഇഷ്ടപ്പെടും. അപ്പോൾ ഒരു തവണയെങ്കിലും ഈ ഒരു അഡാർ ബീഫ് റെസിപ്പി തയ്യാറാക്കാം, ഇത് ചോറിനൊപ്പവും ഒരു പോലെ മറ്റു വിഭവങ്ങൾക്കൊപ്പവും ബെസ്റ്റ് കോമ്പിനേഷൻ ആയിരിക്കും. ട്രൈ ചെയ്ത് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി.

ഈ റെസിപ്പി പങ്കു വയ്ക്കാവുന്നതാണ്.