ഏറെ സ്പെഷ്യൽ ആയ എണ്ണയിൽ വർത്തിട്ടുള്ള സ്പെഷ്യൽ ചെറുനാരങ്ങ അച്ചാർ, ഈ നാടൻ വിധം കിടിലമാണ്

ഏറെ സ്പെഷ്യൽ ആയ എണ്ണയിൽ വര്ത്തിട്ടുള്ള ഒരു ചെറുനാരങ്ങ അച്ചാർ. ചില സ്ഥലങ്ങളിൽ നിന്നുള്ള അച്ചാറ് കഴിക്കുമ്പോൾ അതിന് ഒരു ഗംഭീര രുചി ഉണ്ടായിരിക്കും, ആ ഒരു രുചിയുള്ള ഒരു അച്ചാർ ആണ് ഇന്ന് നമുക്ക് ആയി തയ്യാറാക്കി കാണിക്കുന്നത്. ഇതിനു നാരങ്ങ ഇട്ട് വറുത്ത അച്ചാർ എന്നാണ് പറയുക, ഇത് തയ്യാറാക്കാനായി ആദ്യം തന്നെ.

ഉരുളി അടുപ്പത്തു വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് നല്ല നല്ലപോലെ പഴുത്ത ചെറുനാരങ്ങ മുഴുവനോടെ ഇട്ട് ഫ്രൈ ചെയ്യണം, എന്നിട്ട് പുറം ഗോൾഡൻ കളർ ആകുമ്പോൾ ഓരോ ചെറുനാരങ്ങയും മുറിച്ചു അതിലേക്ക് തന്നെ ഇടാം. പിന്നെ അതിലേക്ക് ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, കായപ്പൊടി, മുളകുപൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു ഇവ അടച്ചുപൂട്ടി സൂക്ഷിക്കുകയാണ് വേണ്ടത്. രണ്ട് ആഴ്ചയ്ക്ക് ശേഷം മാത്രമാണ് പിന്നെ എടുക്കാവൂ, അന്നേരം നല്ല അടിപൊളി വായിൽ കൊതിയൂറുന്ന രീതിയിലുള്ള ഒരു സ്പെഷ്യൽ അച്ചാർ തയ്യാറാക്കുന്നതാന്. ഇത് ഉണ്ടാക്കുന്നത് കാണാൻ നല്ല രസമുണ്ട്, അതിനേക്കാളുപരി കഴിക്കാനും രുചികരമാണ്. നിങ്ങൾക്ക് എന്തായാലും ഈ റെസിപി ഇഷ്ടപ്പെടുന്നത് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *