ചപ്പാത്തി കഴിച്ച് മടുത്തെങ്കിൽ ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഒന്നു ട്രൈ ചെയ്തുകൂടെ? എന്തൊരെളുപ്പം

ഇനി പുറത്തു നിന്ന് കുബൂസ് വാങ്ങാതെ നമുക്ക് വീട്ടിൽ തന്നെ ഗോതമ്പുപൊടി കൊണ്ട് ഹെൽത്തി ആയി കുബൂസ് ഉണ്ടാക്കി റോസ്റ്റഡ് ചിക്കൻറെ കൂടെ മയോണൈസ് കൂട്ടി കഴിക്കാവുന്നതാണ്. ഇപ്പോഴത്തെ കാലത്ത് അസുഖങ്ങൾ കൂടിവരുന്നത് തന്നെ നമ്മൾ ഒരുപാട് ജങ്ക് ഫുഡ് കഴിക്കുന്നത് കൊണ്ട് തന്നെയാണ് എന്നാൽ പലർക്കും ഇത് ഒഴിവാക്കാനും വളരെ ബുദ്ധിമുട്ട് ഉണ്ട് അതിൽ ഒന്ന് തന്നെയാണ് കുബ്ബൂസും അൽഫാം. റോയ്സ്റ് ചെയ്ത ചിക്കൻ വാങ്ങുമ്പോൾ തീർച്ചയായും അതിൻറെ കൂടെ കഴിക്കുവാൻ കുബൂസും നമ്മൾ പലരും വാങ്ങാറുണ്ട്.

എന്നാൽ മൈദ കൊണ്ടുണ്ടാക്കുന്ന ഈ സംഭവം നമ്മുടെ ശരീരത്തിന് വളരെ പൊട്ടാ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.. അതിനാൽ ഇനി ഗോതമ്പുപൊടി കൊണ്ട് ഹെൽത്തി ആയി നമുക്ക് കുബൂസ് തയ്യാറാക്കുന്ന വിധം പേടിച്ചു വച്ചാൽ നമുക്ക് പെട്ടന്ന് ഉണ്ടാകുവാനും വിശ്വസിച്ചു കഴിക്കാനും സാധിക്കും, കൂടാതെ ഇത് മറ്റുള്ളവർക്ക് ആത്മസംതൃപ്തിയോടെ വിളമ്പാവുന്നതുമാണ്. അതിന് ആവശ്യമായ സാധനങ്ങൾ ഗോതമ്പു പൊടി, പാൽ, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ മാത്രമാണ്.

You may also like...

3 Responses

  1. Sneha says:

    Thank you so much for 😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌

  2. Ratnakaran says:

    Thank you

Leave a Reply

Your email address will not be published. Required fields are marked *