ഏറ്റവും എളുപ്പത്തിൽ അപാര സ്വാദോടെ കോഴി പൊരിച്ച ബിരിയാണി ഉണ്ടാക്കുന്ന രീതി, ഇന്ന് പഠിക്കാം

ഏറ്റവും എളുപ്പത്തിൽ അപാര സ്വാദോടെ കോഴി പൊരിച്ച ബിരിയാണി ഉണ്ടാക്കുന്നത് കാണാം. എന്തായാലും ഇഷ്ടപ്പെടും.

കോഴി ബിരിയാണി എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ്, എന്നാൽ ബിരിയാണി ഉണ്ടാക്കാൻ പലർക്കും ഇപ്പോഴും അറിയുകയില്ല, അതുമാത്രമല്ല പെട്ടെന്ന് ഒരു ബിരിയാണി തയ്യാറാക്കണം എങ്കിൽ എന്താണ് ചെയ്യേണ്ടത് ഒന്നും അറിയുകയില്ല, ആയതിനാൽ തന്നെ ഇതിലും എളുപ്പത്തിൽ ഒരു ബിരിയാണി ഉണ്ടാക്കാൻ പറ്റില്ല എന്ന് തോന്നുന്ന രീതിയിൽ ആണ് ഈ സ്വാദിഷ്ടമായ ബിരിയാണി റെസിപ്പി നിങ്ങൾക്കായി സമർപ്പിക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് ഒരു കിലോ ചിക്കൻ, മൂന്ന് കപ്പ് ബിരിയാണി അരി, അഞ്ച് സവാള, 3 തക്കാളി, 25 അല്ലി വെളുത്തുള്ളി, അര കപ്പ് ഇഞ്ചി, 7 പച്ചമുളക്, മുക്കാൽ കപ്പ് മല്ലിയില, അരക്കപ്പ് പുതിനയില, മൂന്ന് ടേബിൾ സ്പൂൺ തൈര്, മൂന്ന് ടേബിൾ സ്പൂൺ നാരങ്ങാനീര്, നാല് ടേബിൾ സ്പൂൺ നെയ്യ്, മൂന്ന് ടേബിൾ സ്പൂൺ ഓയില്, ആവശ്യത്തിന് കശുവണ്ടിയും അണ്ടിപ്പരിപ്പും, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടേബിൾസ്പൂൺ കുരുമുളകുപൊടി, രണ്ടു ടേബിൾസ്പൂൺ പാല്, ഒന്നര ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടി അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ, ആവശ്യത്തിനു ഉപ്പ്, എന്നിവയാണ്.

ഇത്രയധികം ചേരുവകൾ ഉണ്ടെങ്കിലും ബിരിയാണി റെസിപി വളരെ എളുപ്പം ആണ്, ആയതിനാൽ നമ്മുക്ക് ഇവ ഉണ്ടാക്കുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *