സെപ്ഷ്യൽ ചേരുവ ചേർത്ത് രുചികരമായ കോവയ്ക്ക ചമ്മന്തി സ്വാദിഷ്ടമായി നാടൻ രീതിയിൽ തയ്യാറാക്കാം

സെപ്ഷ്യൽ ചേരുവ ചേർത്ത് രുചികരമായ കോവയ്ക്ക ചമ്മന്തി സ്വാദിഷ്ടമായി നാടൻ രീതിയിൽ തയ്യാറാക്കാം. കോവക്കയുടെ ഗുണങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്, അതുകൊണ്ടുതന്നെ ദിവസേന.

കോവക്ക കഴിക്കുന്നതും വളരെ നല്ലതാണ് എന്നാണ് പറയുക. കോവക്ക ലഭിച്ചിട്ടുണ്ടെങ്കിൽ കൂടുതലും തോരൻ വെക്കുകയാണ് പതിവ്, ഇവ വച്ച് അച്ചാർ ഉണ്ടാക്കുന്നവരും ഉണ്ട്, എന്നാൽ അതിൽനിന്നും വ്യത്യസ്തമായി സ്പെഷ്യൽ ചമ്മന്തി ആണ് തയ്യാറാക്കി കാണിക്കുന്നത്. ഒരു തവണ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് വീണ്ടും വീണ്ടും ഈ ചമ്മന്തി ഉണ്ടാക്കി ഊണിനൊപ്പം കഴിക്കും എന്നത് സത്യമാണ്. അപ്പോൾ ഇതിനുവേണ്ടി ആവശ്യമുള്ളത് 15 ഫ്രഷ് കോവയ്ക്ക, വെളിച്ചെണ്ണ, 5 പച്ചമുളക്, രണ്ട് ടീസ്പൂൺ മുഴുവൻ മല്ലി, ആവശ്യത്തിന് ഉപ്പ്, നെല്ലിക്ക വലുപ്പത്തിൽ ഉള്ള പുളി, അര ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ ജീരകം, 2 ടീസ്പൂൺ വെളുത്ത എള്ള് എന്നിവയാണ്. അപ്പോൾ വെളുത്ത എള്ള് ആണ് ഇതിന് കൂടുതൽ രുചി നൽകുന്നത്. തീർച്ചയായും ഈ സ്പെഷ്യൽ സ്റ്റൈലിലുള്ള ആന്ധ്ര വിഭവം നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം.

മറ്റുള്ളവർക്കുകൂടി റെസിപ്പി പറഞ്ഞു കൊടുക്കാം.