നാളികേരം പിഴിഞ്ഞൊഴിച്ച് പായസം തയ്യാറാക്കുമെങ്കിലും ഈ നാളികേര പായസം ഒരിക്കൽ കുടിച്ചു നോക്കണം

നമ്മൾ നാളികേരം പിഴിഞ്ഞൊഴിച്ച് പായസം തയ്യാറാക്കും എങ്കിലും വ്യത്യസ്തമായ ഈ നാളികേര പായസം ഒന്നു കുടിച്ചു നോക്കണം, കാരണം ഇതിന് അപാര രുചി തന്നെയാണ്. നമ്മൾ സാധാരണ മിക്ക പായസങ്ങൾ ഉണ്ടാക്കുമ്പോൾ നാളികേരപ്പാൽ പിഴിഞ്ഞു ഒഴിക്കാറുണ്ട്, അതിനൊരു പ്രത്യേക രുചി തന്നെയാണ്, എന്നാൽ നാളികേരം കൊണ്ട് ഉണ്ടാക്കുന്ന ഈ പായസത്തിന് അതിലേറെ രുചിയാണ്.

സാധാരണ പാൽ പായസം തയ്യാറാക്കുന്നത്‌ പോലെ ആണെങ്കിലും രണ്ട് ടീസ്പൂൺ അരിയും പിന്നെ നാളികേരം അരച്ചതാണ് ബാക്കി ചേർക്കുന്നത്. ഈ നാളികേര പാൽപ്പായസം തയ്യാറാക്കുന്നത് വെറൈറ്റി ആയതുകൊണ്ടും നല്ല സൂപ്പർ ടേസ്റ്റ് ആയതുകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും ഈ ഒരു വിഭവം ഇഷ്ടപ്പെടുമെന്ന് കരുതുന്നു, ഇതിനായി ആവശ്യമുള്ളത് 10 അണ്ടിപ്പരിപ്പ്, അര കപ്പ് പഞ്ചസാര, രണ്ട് ടേബിൾസ്പൂൺ പച്ചരി പൊടിച്ചത്, അരലിറ്റർ പാല്, ഒരു നാളികേരം കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചത്, അഞ്ച് ഏലക്ക പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ നെയ്യ് എന്നിവയാണ്. വളരെ വ്യത്യസ്തമായാണ് ഈ ഒരു പായസം തയ്യാറാക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

ഉഗ്രൻ റെസിപ്പിക്കു കടപ്പാട്: Lekha’s Tasty World.

Leave a Reply

Your email address will not be published. Required fields are marked *