സേമിയ പഞ്ചസാരയും മാത്രം ഉണ്ടെങ്കിൽ നല്ല മധുരമേറിയ ഒരു വെറൈറ്റി കേസരി ഇന്ന് തയ്യാറാക്കാം

സേമിയ പഞ്ചസാരയും മാത്രം ഉണ്ടെങ്കിൽ നല്ല മധുരമേറിയ ഒരു വെറൈറ്റി കേസരി തയ്യാറാക്കാം.

പല ആളുകൾക്കും ഊണിനു ശേഷം അൽപം മധുരം കഴിക്കണം എന്ന് ആഗ്രഹമുണ്ടാകും, അതുമാത്രമല്ല ഇടയ്ക്കിടയ്ക്ക് കേസരി കഴിക്കാനും പലർക്കും തോന്നുന്നതാണ്, അത്തരം ആളുകൾ ഉണ്ടെങ്കിൽ അവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു കേസരിയാണ് ഈ സേമിയ കേസരി.

സാധാരണ നമ്മൾ റവ കൊണ്ടൊക്കെ കേസരി ഉണ്ടാക്കുന്നതിലും കുറച്ച് അധികം ടേസ്റ്റ് ഉള്ള ഒരു ഐറ്റം ആണ് ഇത്, സേമിയ എല്ലാം പെട്ടെന്ന് കടയിൽ വാങ്ങൽ സാധിക്കുന്നതാണ്, അതിനോടൊപ്പം പഞ്ചസാരയും, അൽപ്പം ചേർത്ത് ഇവ എളുപ്പം തയ്യാറാക്കാം, അപ്പോൾ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ ഈ രീതിയിൽ ഒരു കേസരി ആണെങ്കിൽ സംഭവം അടിപൊളി ആകും.

ഇതിനായി ആവശ്യമുള്ളത് രണ്ട് മൂന്ന് ടേബിൾസ്പൂൺ നെയ്യ്, ഒരു പാക്കറ്റ് സേമിയ, ആവശ്യത്തിനുള്ള വെള്ളം, അരക്കപ്പ് പാൽ, മൂന്ന്-നാല് ഏലക്കായ അഥവാ ഏലക്ക പൊടിച്ചത്, ഒരു കപ്പ് പഞ്ചസാര, ഒരു നുള്ള് ഉപ്പ്, നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരി മാത്രം മതിയാകും.

വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന സേമിയ കേസരി ഉണ്ടാക്കുന്നത് നമുക്ക് അറിയാം. കടപ്പാട്: Amis Yummy Treats.

Leave a Reply

Your email address will not be published. Required fields are marked *