ഒരു വർഷം മുഴുവൻ ദേഹരക്ഷയ്ക്കായി കഴിക്കാം കർക്കിടകം സ്പെഷ്യൽ ഉഴുന്ന് ചോറ്, രുചിയോടെയുള്ള റെസിപി

ഒരു വർഷം മുഴുവൻ ദേഹ രക്ഷയ്ക്കായി കഴിക്കാം കർക്കിടകം സ്പെഷ്യൽ ഉഴുന്ന് ചോറ്, ഇവ തയ്യാറാക്കുന്ന വിധം വിശദമായി പറഞ്ഞു തരുന്നു. കർക്കിടകം ആകുമ്പോൾ പല രീതിയിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്.

രുചിയെക്കാൾ കൂടുതൽ ഗുണം നൽകുന്ന ഭക്ഷണങ്ങൾ ആയിരിക്കും കർക്കിടകത്തിലെ സ്പെഷ്യൽ ആയിട്ട് ഉണ്ടാവുക. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒരുപാട് ഗുണങ്ങളുള്ള ഒന്നുതന്നെയാണ് ഉഴുന്നു ചോറ്. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് വിശദമായി ലക്ഷ്മി നായർ ഇവിടെ പറഞ്ഞു തരുന്നു. തീർച്ചയായും ഉഴുന്നു നമ്മുടെ വീട്ടിൽ ഉള്ളതിനാൽ ഈ രീതിയിൽ സ്വാദോടെ ഇവ തയ്യാറാക്കാം, ഇവയുടെ ഗുണങ്ങൾ കൂടി വിശദമാക്കുന്നുണ്ട്. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒരു കപ്പ് ചോറ്, അരക്കപ്പ് ഉഴുന്ന് പരിപ്പ്, നാല് കപ്പ് വെള്ളം, ആവശ്യത്തിനു ഉപ്പ്, ഒരു കപ്പ് നാളികേരം, ഒന്നര ടേബിൾസ്പൂൺ നെയ്യ്, ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, മൂന്നുനാലു വറ്റൽമുളക്, ആവശ്യത്തിനു കറിവേപ്പില, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി, ഒരു പച്ചമുളക്, ഒന്ന് രണ്ട് ടീസ്പൂൺ കുരുമുളക് എന്നിവയാണ്. ഉണ്ടാക്കുന്ന രീതി കാണാം ഇഷ്ടമായാൽ സ്പെഷ്യൽ റെസിപി

മറ്റുള്ളവരിലേക്കും എത്തിക്കാം.