കർക്കിടക മാസത്തിലെ ഏറെ സ്പെഷ്യൽ ആയ മരുന്നുണ്ട അഥവാ ഏറെ ഗുണകരമായ ലഡു തയ്യാറാക്കുന്ന വിധം അറിയാം

കർക്കിടക മാസത്തിലെ ഏറെ സ്പെഷ്യൽ ആയ മരുന്നുണ്ട അഥവാ ഏറെ ഗുണകരമായ ലഡു തയ്യാറാക്കുന്ന വിധം അറിയാം. കർക്കിടക മാസത്തിൽ ധാരാളം പ്രാധാന്യങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം,

നമ്മൾ ഏവരും ശരീരത്തെ ശ്രദ്ധിക്കുന്നതും രക്ഷ നൽകുന്നതുമായ ഒരു മാസം തന്നെയാണ് കർക്കിടക മാസം. ഇതിനായി ധാരാളം ഇലകൾ ഇടിച്ചുപിഴിഞ്ഞു കുടിക്കുകയും, ഗുണകരമായ കഞ്ഞി തയ്യാറാക്കി കളിക്കുകയുമൊക്കെ ഈ മാസത്തിൽ ചെയ്യാറുണ്ട്. കർക്കിടകമാസത്തിൽ നല്ല രീതിയിൽ രക്ഷ ചെയ്തിട്ടുണ്ടെങ്കിൽ ഒരു വർഷം യാതൊരുവിധ കുഴപ്പവും ഇല്ലാതെ പോകും എന്നാണ് പറയുക. അപ്പോൾ രക്ഷയിൽ ഏറെ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് മരുന്നുണ്ട അഥവാ ലഡ്ഡു. അപ്പോൾ അത്തരമൊരു കർക്കിടകം സ്പെഷ്യൽ ലഡ്ഡു ആണ് ഇന്ന് ഇവിടെ ഉണ്ടാക്കി കാണിക്കുന്നതിനു, ഇതിനു വേണ്ടി ആവശ്യമുള്ളത് ഒരു കപ്പ് അരി, കപ്പ് എള്ള്, കാൽക്കപ്പ് ഉലുവ, കാൽക്കപ്പ് ഐമോദകം, 8 ഏലക്ക, രണ്ട് ചെറിയ പീസ് ചുക്ക്, 400 ഗ്രാം ശർക്കര, രണ്ടര കപ്പ് നാളികേരം ചിരവിയത് എന്നിവയാണ്. ഇവ ഉണ്ടാക്കുന്നത് കാണാം, ഇഷ്ടമായാൽ

റെസിപി മറ്റുള്ളവർക്കും പങ്കു വയ്ക്കാം.