കർക്കിടകത്തിൽ എണ്ണ തേച്ചു വിശദമായ ഒരു കുളിയുടെ ഗുണങ്ങൾ ഒരുപാടാണ്, അറിവ്

കർക്കിടകത്തിൽ എണ്ണ തേച്ചു കുളിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി അറിയാമോ? അറിഞ്ഞു വേണ്ടവിധത്തിൽ ചെയ്യാം. കർക്കിടക മാസം ഏവർക്കും പ്രത്യേകതയുള്ള ഒന്നുതന്നെയാണ്. ഒരുപാട് കാര്യങ്ങൾ നമ്മൾ നമുക്ക് വേണ്ടി തന്നെ ചെയ്യുന്ന ഒരു മാസം തന്നെയാണെന്ന് ഇത് എന്ന് പറയാം.

അതിൽ പലതരം സസ്യങ്ങൾ കൊണ്ടുള്ള തോരനും കഞ്ഞിയും ഉണ്ടയും ഒക്കെ കഴിക്കുന്ന കാര്യത്തിൽ നമ്മൾ പ്രാധാന്യം കൊടുക്കുന്നതാണ്. അവയിൽ ഏറെ പഴമക്കാർ പറയുന്ന ഒരു കാര്യമാണ് കർക്കിടകത്തിൽ എണ്ണ തേച്ചു കുളിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ പറ്റി. നമ്മൾ എല്ലാവരും ദിവസേന,വല്ലപ്പോഴുമൊക്കെ ദേഹത്ത് എണ്ണ തേച്ചു കുളിക്കുന്നവരാണ്. നമുക്ക് നല്ല സുഖവും ഉറക്കം കിട്ടാനും, ചർമം നല്ല രീതിയിൽ സോഫ്റ്റ് ആയി ഇരിക്കുവാൻ ഒക്കെയാണ് എണ്ണ തേച്ചുകുളിക്കുന്നത്. എന്നാൽ കർക്കടകമാസത്തിൽ എണ്ണ തേച്ചു മസാജ് കൊടുത്തു കുളിച്ചിട്ട് ഉണ്ടെങ്കിൽ ഉണ്ടാകുന്ന ഗുണങ്ങൾ ഒന്നു വേറെതന്നെയാണ്, അത് എന്തെല്ലാം ആണെന്നാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. പഴമക്കാർക്ക് ഇതിനെപ്പറ്റി ഒക്കെ അറിയാം എങ്കിലും പുതിയ തലമുറയ്ക്ക് ഇവ പുതു അറിവായിരിക്കും, ഉപകാരപ്രദമായ അറിവാണ് എങ്കിൽ

മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാം.