ഇനി കരിക്ക് കിട്ടുമ്പോൾ വെറുതെ കഴിക്കാതെ കിടിലൻ ഒരു കരിക്കിൻ ഷേക്ക് ഉണ്ടാക്കാം, സിംപിൾ റെസിപി

ഇനി കരിക്ക് കിട്ടുമ്പോൾ വെറുതെ കഴിക്കാതെ കിടിലൻ ഒരു കരിക്കിൻ ഷേക്ക് ഉണ്ടാക്കാം. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കരിക്ക്. കരിക്ക് കൊണ്ട് പല വ്യത്യസ്ത

വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ കരിക്ക് കൊണ്ട് അടിപൊളി ഷെയ്ക്ക് ഉണ്ടാക്കുന്ന രീതി ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഷേക്ക് ഇഷ്ടപ്പെടാത്ത ആരുമില്ല. ഷാർജ, ചോക്ലേറ്റ് മാറിനിൽക്കുന്ന തരത്തിലുള്ള ഒരു അടിപൊളി കിടിലൻ ഷേക്ക് അതും കരിക്കിൻ ഷേക്ക് ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മാത്രമല്ല ഒരുപാട് ഗുണങ്ങൾ പ്രതിനിധാനംചെയ്യുന്ന കരിക്കിൻ കഴിക്കാനും അതുപോലെതന്നെ ഷെയ്ക്ക് അടിക്കാനും വളരെ ഉപകാരപ്രദമാണ്. ഇതിനു വേണ്ട ചേരുവകൾ എന്തെന്ന് നമുക്ക് നോക്കാം ഒരു നാളികേരം, കരിക്ക് ഒരെണ്ണം, ബൂസ്റ്റ് രണ്ട് പാക്കറ്റ്, പഞ്ചസാര ആവശ്യത്തിന്, പാൽ ഒരു പാക്കറ്റ്, ഈന്തപ്പഴം 10 എണ്ണം, ഇത്രയും ചേരുവകൾ വച്ച് നമുക്ക് ഒരു കിടിലൻ ഷേക്ക് ഉണ്ടാക്കി നോക്കാം. എങ്ങനെയെന്ന് നിങ്ങൾക്ക് കാണാം. വായിൽ വെള്ളമൂറും ഈ കരിക്കിൻ ഷേക്ക് ഉണ്ടാക്കി നോക്കുക. നിങ്ങൾക്കും ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ

മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കുക.