കപ്പ പുഴുങ്ങിയതും നല്ല കാന്താരിമുളക് ചമ്മന്തിയും, തനി നാടൻ രുചി കൂട്ട് അറിയാം, റെസിപ്പി

കപ്പ പുഴുങ്ങിയതും നല്ല കാന്താരിമുളക് ചമ്മന്തിയും, തനി നാടൻ രുചി കൂട്ട് അറിയാം. മലയാളികൾക്ക് പൊതുവേ ഇഷ്ടമുള്ള ഒരു വിഭവമാണ് കപ്പ പുഴുങ്ങിയത്.

അതിൻറെ കൂടെ കാന്താരി മുളക് ചമ്മന്തി കൂടിയുണ്ടെങ്കിൽ രുചി ഒന്ന് വേറെ തന്നെയാണ്. കാലം എത്ര പഴക്കം ചെന്നാലും ഈ രുചിഭേദങ്ങൾ എന്നും നമ്മുടെ നാവുകളിൽ ഉണ്ടാകും. അങ്ങനെയൊരു കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ്, അതുപോലെതന്നെ വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും കപ്പ പുഴുങ്ങിയതും കാന്താരിമുളകു ചമ്മന്തിയും ഉണ്ടെങ്കിൽ ഉഷാർ ആയിരിക്കും. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള ഈ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും ഉണ്ടാക്കുവാൻ എന്തെല്ലാം വേണ്ടത് കപ്പ 2 വലുത്, ഉപ്പ് ആവശ്യത്തിന്, വെള്ളം ആവശ്യത്തിന്,.കാന്താരി മുളക് ചമ്മന്തി,കാന്താരി 15 എണ്ണം,ചെറിയ ഉള്ളി 1/2 കപ്പ്, ഉപ്പ് ആവശ്യത്തിന്, പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ, വെളിച്ചെണ്ണ 3 ടേബിൾ സ്പൂണ്‍. ഈയൊരു സ്വാദിഷ്ഠമായ വിഭവം ഉണ്ടാക്കുന്ന വിധം കാണാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.