പലഹാരങ്ങളുടെ കൂടെ ഒരു രുചിയേറിയ കടലക്കറി തയ്യാറാക്കാൻ ഈ രീതി തന്നെ പരീക്ഷിക്കണം, നാടൻ രീതി

പലഹാരങ്ങളുടെ കൂടെ ഒരു രുചിയേറിയ കടലക്കറി തയ്യാറാക്കാൻ ഈ രീതി തന്നെ പരീക്ഷിക്കണം.

നമ്മുടെ നാടൻ കടലക്കറി പലരീതിയിലും പല ആളുകളും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്, ചോറിനൊപ്പവും ആഹാരത്തിനൊപ്പം ഇത് നല്ല രുചിയാണ്, നല്ല കട്ടി ചാറോടു കൂടി അതിലുപരി നല്ല സ്വാദിൽ, അതിന്റെ ഗ്രേവി തന്നെ ഉണ്ടെങ്കിൽ കൂട്ടി കഴിക്കാം എന്ന രീതിയിലുള്ള ഒരു കടലക്കറി തയ്യാറാക്കണം എങ്കിൽ ഈ രീതി തന്നെയാണ് ചെയ്യേണ്ടത്.

ഇത് പലഹാരത്തിന് ഒപ്പം ആയാലും ചോറിനൊപ്പം ആയാലും വേറെ ഒരു കറിയും തയ്യാറാക്കേണ്ട ഈ ഒരെണ്ണം ഉണ്ടാക്കി വച്ചാൽ മതി, കടല കഴിഞ്ഞാൽ പോലും അതിൻറെ ചാർ കൂട്ടി ചോറ് കഴിക്കാവുന്നതേയുള്ളൂ അത്രയും രുചിയാണ് ഈ സ്പെഷ്യൽ കടലക്കറിക്ക്.

ഇതിനായി സാധാരണ കടല കറിക്കുവേണ്ട ചേരുവകൾ തന്നെയാണ് വേണ്ടത്, എന്നാൽ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്നതാണ്, അപ്പോൾ ഇതിന് വേണ്ടത് ചെറിയ കഷണം ഇഞ്ചി, 5 വെളുത്തുള്ളി, അൽപം പച്ചമുളക്, രണ്ട് വലിയ സവാള, ഒരു തക്കാളി, നല്ല കറുത്ത കടല, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവയാണ്. വ്യത്യസ്തമായ ശൈലിയിൽ നല്ല കിടിലൻ രുചിയിൽ ഒരു കടലക്കറി തയ്യാറാക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്, തീർച്ചയായും ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതാണ്.