തൊലി കറുത്ത പഴം കളയാതെ ഈ ഹൽവ ഉണ്ടാക്കാം, രുചിയൂറും ഹൽവ, കൊതിയൂറും ഹൽവ ഉണ്ടാകാൻ പഠിക്കാം

തൊലി കറുത്ത പഴം കളയാതെ ഈ ഹൽവ ഉണ്ടാക്കാം. രുചിയൂറും ഹൽവ, കൊതിയൂറും ഹൽവ! വ്യത്യസ്ത വിഭവങ്ങളുടെ പിന്നാലെ പോകാൻ ഒരു മടിയുമില്ലാത്തവരാണ് നമ്മൾ.

അതിനാൽ തീർച്ചയായും വീട്ടിൽ തന്നെ ഹൽവ ഉണ്ടാക്കി നോക്കാം. എല്ലാവരുടെയും ഇഷ്ടവിഭവമാണ് ഹൽവ. പഴം തൊലി കറുത്തു കാണുമ്പോൾ തന്നെ അത് കളയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അങ്ങനെ ആ പഴം കളയാതെ അതുകൊണ്ട് സ്വാദിഷ്ടമായി ഹൽവ ഉണ്ടാക്കി എടുക്കാവുന്നതാണ്. പലതരത്തിൽ ഹൽവ നമ്മൾ ഉണ്ടാക്കി എടുക്കാറുണ്ട് പഴം കൊണ്ടും ഹൽവ ഉണ്ടാക്കാം. വളരെ രുചികരമാണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി. ഇതിനു വേണ്ട ചേരുവകൾ എന്തെല്ലാമാണെന്ന് പരിചയപ്പെടാം. പഴം മൂന്ന് കിലോ, പഞ്ചസാര ഒരു കപ്പ് നെയ്യ് 3 ടേബിൾ സ്പൂൺ, അണ്ടിപ്പരിപ്പ് ആവശ്യത്തിന്, മുന്തിരി ആവശ്യത്തിന്, ഓയിൽ അര കപ്പ്, ഇത്രയും ചേരുവകൾ ഉണ്ടെങ്കിൽ മധുരമൂറും ഹൽവ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഒരുതവണ ഉണ്ടാക്കിയാൽ പിന്നെ തീർച്ചയായും പിന്നെയും പിന്നെയും ഉണ്ടാക്കിയെടുക്കാൻ സാധിക്കും വിധത്തിലാണ് ഇതിൻറെ പ്രിപ്പറേഷൻ. എല്ലാവരും ഉണ്ടാക്കി ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും

മറ്റുള്ളവർക്ക് കൂടി പങ്കു വെക്കുക.