നമ്മുടെ വീട്ടിലും മുന്തിരി കൃഷി ഒരുകൈ നോക്കിയാലോ?, വീട്ടമ്മ പറയുന്നു

നമ്മുടെ വീട്ടിലും മുന്തിരി കൃഷി ഒരുകൈ നോക്കിയാലോ? ഇവയുടെ പരിപാലന രീതിയും, എങ്ങനെ നിറയെ മുന്തിരി വളർത്താം എന്നും എല്ലാം വിശദമായി അറിയാം. മുന്തിരി കഴിക്കുവാൻ ഏറെപ്പേർക്കും ഇഷ്ടമാണ്,

ഒരുപാട് ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്, ജ്യൂസ് അടിച്ചു കുടിക്കുവാനും അല്ല വെറുതെ കഴിക്കുവാനും എല്ലാം ഏവർക്കും താൽപര്യമാണ്. കൂടുതലും മുന്തിരികൾ ഇപ്പോൾ അന്യനാടുകളിൽ നിന്ന് ഇവിടേക്ക് എത്തി കഴിഞ്ഞതിനു ശേഷം നമ്മൾ വാങ്ങുകയാണ് പതിവ്, നമ്മുടെ കാലാവസ്ഥയിലും മുന്തിരി നല്ല രീതിയിൽ തന്നെ ഉണ്ടാവുന്നത് ആണ്, പക്ഷേ ആർക്കും ഇത് എങ്ങനെ ഉണ്ടാക്കണമെന്നും പരിപാലിക്കണം എന്നും യാതൊരു നിശ്ചയവും ഇല്ലാത്തതിനാൽ മാർക്കറ്റിൽ ലഭിക്കുന്ന കീടനാശി തെളിച്ച മുന്തിരി ആയിരിക്കും വാങ്ങുക. നമുക്ക് അല്പം സമയം ഉണ്ടെങ്കിൽ ഒപ്പം കൃഷിചെയ്യുവാൻ കുറച്ചധികം സ്ഥലം ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരം പരീക്ഷണങ്ങളും ഒക്കെ നടത്താവുന്നതാണ് നല്ല രുചി അറിയുന്ന മുന്തിരി യാതൊരു മായങ്ങളും ഇല്ലാത്ത മുന്തിരി നമുക്കും കഴിക്കാൻ സാധിക്കും. അപ്പോൾ വീട്ടിൽ മുന്തിരി പരിപാലിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്, ഇതെല്ലാം അറിഞ്ഞ് മറ്റുള്ളവർക്ക്

ഇഷ്ടമായാൽ പങ്കുവയ്ക്കാം.