ഇതുപോലെ ചപ്പാത്തി ഉണ്ടാക്കിയാൽ കറി ഒന്നുമില്ലാതെ വയറുനിറയെ കഴിക്കാം, രുചിയൂറും റെസിപി

ഇതുപോലെ ചപ്പാത്തി ഉണ്ടാക്കിയാൽ കറി ഒന്നുമില്ലാതെ വയറുനിറയെ കഴിക്കാം, സ്വാദിഷ്ടമായ കോളിഫ്ലവർ ചപ്പാത്തി നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സാധാരണ നമ്മൾ ഗോതമ്പുപൊടി ഉപയോഗിച്ചാണ് ചപ്പാത്തി തയ്യാറാക്കാറുള്ളത്.

എന്നാൽ ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി സ്പെഷ്യൽ കോളിഫ്ലവർ ചപ്പാത്തിയാണ് ഉണ്ടാക്കി കാണിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ആലു പറാത്ത പോലെ ഉള്ളിൽ കോളിഫ്ലവറിൻറെ ഒരു മസാല നിറച്ചാണ് പരത്തിയെടുക്കുക, അങ്ങനെ വരുമ്പോൾ പ്രത്യേകിച്ച് കറി ഒന്നും ഇല്ലാതെ ഈ സ്വാദിഷ്ടമായ ചപ്പാത്തി നമുക്ക് കഴിക്കാം. ഇനി കോളിഫ്ലവർ വാങ്ങുമ്പോൾ വെറുതെ കറി വയ്ക്കാതെ ഇതുപോലെ നമുക്ക് ബ്രേക്ക്ഫാസ്റ്റ് ഡിന്നർ ആയും ഒക്കെ ഇവ തയാറാക്കി എടുക്കാം. ഇതിനായി ആവശ്യമുള്ളത് 1 കോളിഫ്ലവർ, ഒരു സവാള, ഒരു പച്ചമുളക്, ഒരുടീസ്പൂൺ ഇഞ്ചി, മൂന്ന് വെളുത്തുള്ളി, രണ്ടര കപ്പ് ഗോതമ്പുപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, ഒരുടീസ്പൂൺ കശ്മീരി മുളകുപൊടി, അരടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ, മല്ലിപ്പൊടി, വെള്ളം എന്നിവയാണ്. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാം, ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്ക് കൂടി റെസിപി നിർദ്ദേശിക്കാം.