അമ്പലങ്ങളിൽ എല്ലാം ലഭിക്കുന്ന അതെ രുചിയിൽ നെയ്പ്പായസം തയ്യാറാക്കുന്ന വിദ്യ ഇന്ന് അറിയാം

അമ്പലങ്ങളിൽ എല്ലാം ലഭിക്കുന്ന അതെ രുചിയിൽ നെയ്പ്പായസം തയ്യാറാക്കുന്ന വിദ്യ.

നമ്മൾ അമ്പലങ്ങളിൽ ഒക്കെ വഴിപാട് കഴിച്ചിട്ടുണ്ടെങ്കിൽ ഒരു പ്രത്യേകതരം രീതിയിൽ ഒരു നെയ്പ്പായസം ലഭിക്കുന്നതാണ്, അത് എത്ര കഴിച്ചാലും കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും വലിയ ഇഷ്ടമാണ്, അത്തരത്തിൽ പായസം വീട്ടിൽ തയ്യാറാക്കുമ്പോൾ പലർക്കും ശരിയാകാറില്ല.

അപ്പോൾ നമ്മള് ദൈവത്തിൻറെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് അത്രയും രുചി എന്ന് പറയുന്നു, എന്നാൽ അതോടൊപ്പം തയ്യാറാക്കുന്ന രീതിയും വ്യത്യസ്തം ആയതുകൊണ്ടും ആണ് വളരെ രുചിയോടെ നെയ്പ്പായസം ലഭിക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് മുക്കാൽ കപ്പ് അരി, വലിയ ഒരു ഉണ്ട ശർക്കര, തേങ്ങാക്കൊത്ത്, ഏലയ്ക്കാപൊടി, നെയ്യ് എന്നിവയാണ്, ഇത്രയും ചേരുവകൾ തന്നെ ഉണ്ടെങ്കിൽ നമുക്ക് ഏറെ പ്രിയപ്പെട്ടതായ ഒരു കടുംപായസം അഥവാ നെയ്പ്പായസം തയ്യാറാക്കാൻ സാധിക്കുന്നതാണ്.

ഇത് എന്തായാലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ആയിരിക്കും, ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പറയാൻ മടിക്കരുത്, തയ്യാറാക്കുന്ന വിധം വീഡിയോയിൽ വിശദം ആണ്. കടപ്പാട്: SumiS Tasty Kitchen.

Leave a Reply

Your email address will not be published. Required fields are marked *