നെയ്യ് കെട്ട് എന്ന തനി നാടൻ വെറൈറ്റി പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ സ്വാദേറിയ ഈ പലഹാരം ഒരുതവണയെങ്കിലും ഉണ്ടാക്കി കഴിക്കാം.
നെയ്യ് കെട്ട് എന്നത് പലരും കേട്ടിട്ടില്ലാത്ത ഒരു പലഹാരം തന്നെ ആയിരിക്കും എന്നാൽ ഇത് തനി നാടൻ പലഹാരം ആയതുകൊണ്ട് പണ്ടുകാലം മുതലേ ഇവ എല്ലാവരും ഉണ്ടാക്കി കഴിക്കുന്ന നല്ല അടിപൊളി ഒരു പലഹാരമാണ്.
ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് 300 ഗ്രാം ശർക്കര, അരക്കപ്പ് നാളികേരം ചിരവിയത്, 500ഗ്രാം അരിപ്പൊടി, അല്പം അണ്ടിപ്പരിപ്പും, ഉണക്കമുന്തിരി, കറുത്ത എള്ളും, ഏലയ്ക്കാപ്പൊടിയും, ചുക്കുപൊടിയും ആണ്, അപ്പോൾ ഇത്രയും സാധനങ്ങൾ എന്തായാലും വീട്ടിൽ ഉണ്ടായിരിക്കും ആയതിനാൽ ഇന്ന് തന്നെ വേണമെങ്കിൽ ഈ ഒരു നാടൻ പലഹാരം തയ്യാറാക്കാം. ഇത് കൂടുതൽ പേർക്കും അറിയാത്തതുകൊണ്ട് ഒരു പുതുമയുണ്ട്, അതുപോലെതന്നെ ഒരു സ്പെഷ്യൽ രീതിയിൽ തന്നെയാണ് ഇവ തയ്യാറാക്കുന്നത്, വാഴയിലയിൽ ഒരു കിഴി പോലെ മാവ് ഉണ്ടാക്കി കെട്ടി ആവിയിൽ വച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
തീർച്ചയായും നിങ്ങള്ക്ക് ഇത് ഇഷ്ടപ്പെടും, അപ്പോൾ എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്ന രീതി.