ഗ്യാസ് ബർണർ പുതിയത് പോലെ ആക്കുവാൻ സാധാ പോലെ കഴുകാൻ വൃത്തിയാക്കാതെ ഈ രീതിയിൽ പരീക്ഷിക്കാം

ഗ്യാസ് ബർണർ പുതിയത് പോലെ ആക്കുവാൻ സാധാ പോലെ കഴുകാൻ വൃത്തിയാക്കാതെ ഈ രീതിയിൽ പരീക്ഷിക്കാം.

നമ്മളെല്ലാവരും ഗ്യാസ് അടുപ്പിൽ ആയിരിക്കും കൂടുതകും പാചകം ചെയ്യുന്നത്, അതിനാൽ അതിൻറെ ബർണർ നല്ലരീതിയിൽ കറികളുടെ വെള്ളവും മറ്റും വീണ് അഴുക്കുപിടിച്ച് ഇരിക്കുകയും കരി പിടിക്കുകയും ഒക്കെ ഉണ്ടാകാറുണ്ട്, ഇങ്ങനെ ഒരുപാട് അഴുക്ക് ഒക്കെ പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ബാർണറിന്റെ ഹോളുകൾ ഒക്കെ അടയുകയും തീ വരുന്നതും എല്ലാം കുറവായിരിക്കും.

ആയതിനാൽ തന്നെ മാസത്തിൽ ഒരുവട്ടമെങ്കിലും ഇതുപോലെ ക്ലീൻ ചെയ്യുകയാണെങ്കിൽ യാതൊരു പ്രശ്നവും പറ്റുകയില്ല നല്ലരീതിയിൽ ബർണറ്കൾ ഇരിക്കുന്നതാണ്. നിങ്ങൾ അടുക്കളയും പാചകം ചെയ്യുന്ന സ്ഥലം ഒക്കെ വൃത്തിയാക്കി ഇടുവാൻ നോക്കുമ്പോൾ ഈ ബർണർ കൂടി വൃത്തിയാക്കുവാൻ പരമാവധി ശ്രമിക്കുക. ഇത് സാധാരണ സോപ്പുപൊടി വെച്ച് വൃത്തിയാക്കിയാൽ ചിലപ്പോൾ അങ്ങേയറ്റം വൃത്തിയായി എന്നുവരില്ല, എന്നാൽ ഒരു രാത്രി കൊണ്ട് അതായത് തലേദിവസം പാചകം കഴിഞ്ഞ് പോകുമ്പോൾ ഇതെടുത്ത് ഈ രീതിയിൽ ചെയ്താൽ പിറ്റേദിവസം നല്ല പുത്തൻ പോലെ ലഭിക്കുന്ന രീതിയാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.

നിങ്ങൾക്ക് എല്ലാവർക്കും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്കും നിർദ്ദേശിക്കാം. കടപ്പാട്:

Leave a Reply

Your email address will not be published. Required fields are marked *