വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഫിഷ് മസാല പൗഡർ, ഇത് പണ്ടത്തെ അമ്മച്ചിമാർ ഉണ്ടാക്കുന്ന മീൻകറിയുടെ ഗംഭീര സ്വാദ് നൽകുന്നു. സാധാരണ ഫിഷ് മസാല ഒക്കെ ചിക്കൻ മസാല പോലെ തന്നെ പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്, എന്നാൽ അതിൽ ഒരുപാട് മായം ഉള്ളതാണ്, ആയതിനാൽ ഇവ വീട്ടിലുള്ളവർക്ക് കൊടുക്കുക.
എന്നത് ഒന്നുകൂടി ചിന്തിച്ചിട്ട് വേണം ചെയ്യാൻ, എന്നാൽ പെട്ടെന്ന് ഒരു മീൻകറി ഒക്കെ തയ്യാറാക്കുമ്പോൾ ഇതിനുള്ള മസാല എല്ലാം കൂടി പുരട്ടാൻ ഒന്നും സമയമില്ലെങ്കിൽ ഈ ഒരു ഫിഷ് മസാല തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ. അങ്ങനെ വരുമ്പോൾ കിടിലൻ രുചിയിൽ ഉള്ള ഒരു ഫിഷ് മസാല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം, അതാകുമ്പോൾ ഒട്ടും മായം ഇല്ല എന്നുള്ള ഒരു ആശ്വാസത്തോടുകൂടി കറി വയ്ക്കുകയും, വീട്ടിലുള്ളവർക്ക് കൊടുക്കുകയും ഒക്കെ ചെയ്യാം. പണ്ടൊക്കെ അമ്മച്ചിമാർ വക്കുന്ന ഒരു മീൻ കറിയുടെ മണവും സ്വാദും ഒക്കെയാണ് ഈയൊരു ഫിഷ് മസാല കൊണ്ട് ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നത്. അത്രയുമധികം നാടൻ ചേരുവകൾ ചേർത്ത ഈ മസാലപ്പൊടി എന്തുകൊണ്ടും ഉഗ്രൻ തന്നെയാണ്. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും മറ്റുള്ളവർക്ക് കൂടി ഇൗ ഒരു കൂട്ട് പറഞ്ഞു കൊടുക്കാം.
ഈ കിടിലം റെസിപ്പിക്കു കടപ്പാടുള്ളത്: Mums Daily.