ഹോട്ടലിൽ നിന്നും കഴിക്കുന്ന അതെ രുചിയിൽ ചിക്കൻ 65 റെഡി ആക്കാം

ചിക്കൻ 65 ഇല്ലാത്തവരായി ആരെങ്കിലും കാണുമോ!!! വിചാരിക്കുമ്പോൾ തന്നെ നാകിൽ കപ്പൽ ഓടാനുള്ള വെള്ളം വരുന്നുണ്ട് അല്ലേ!!!! അതും ഹോട്ടലിലും തട്ടുകടയിലും ഒക്കെ കഴിക്കുന്നതിനു ഒരു പ്രത്യേക രുചിയാണ് അല്ലേ. ഉള്ള് നന്നായി വെന്ത് …

കലർപ്പില്ലാത്ത മസാല കൊണ്ടൊരു കടായ് പനീർ വീട്ടിൽ തന്നെ തയ്യാറാക്കാം

വീട്ടിൽ ഉണ്ടാക്കുന്ന മസാല വച്ചു കടായ് പനീർ ഇനി വീട്ടിൽ എളുപ്പത്തിലും രുചിയോടു കൂടിയും ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം, ഒരു പാൻ ചൂടാക്കിട്ട് 1 ടീസ്പൂൺ മല്ലി,4 ചുവന്ന മുളക്, 1/2 ടീസ്പൂൺ കുരുമുളക്, …

ചപ്പാത്തിയുടെയും അപ്പത്തിന്റെയും കൂടെ കഴിക്കുവാൻ പറ്റുന്ന ഒരു അടിപൊളി സോയ മഞ്ചൂരിയൻ തയ്യാറാക്കാം

ചപ്പാത്തിയുടെ കൂടെയും അപ്പത്തിന്റെ കൂടെയും അതുപോലെ തന്നെ ഫ്രൈഡ് റൈസിന്റെ കൂടെയും കഴിക്കുവാൻ പറ്റുന്ന ഒരു അടിപൊളി സോയ മഞ്ചൂരിയൻ റെസിപ്പി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. ഇതിനുവേണ്ട ചേരുവകൾ …

അവിൽ പനിയാരം, അവിൽ കൊണ്ടൊരു ഹെൽത്തി ബ്രേക്ഫാസ്റ്

ഹെൽത്തി ബ്രേക്ഫാസ്റ് അവൽ പനിയാരം. ബ്രേക്ഫാസ്റ്റിനു പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് അവൽ പനിയാരം.. അതേപോലെ തന്നെ ഈവെനിംഗ് സ്നാക്ക്സ് ആയിട്ടും കഴിക്കാം. ഇതിനായിട്ട് ഒരുകപ്പ് അവൽ കുറച്ചു വെള്ളത്തിൽ കുതർത്തി 5 …

വ്യത്യസ്‍തമായ ഈന്തപ്പഴം ഇഞ്ചിപുളി തയ്യാറാക്കാം, കൂട്ട് കറി ആയി ഇത് മാത്രം മതി

ഈന്തപ്പഴം ഇഞ്ചിപ്പുളി, ഈന്തപ്പഴം പുളി ഇഞ്ചി (Dates pulinji) കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വളരെ ഹെൽത്തി യും ടേസ്റ്റി യുമായ ഈന്തപ്പഴം ഇഞ്ചിപ്പുളി ചോറിനും ബിരിയാണിക്കും നെയ്ച്ചോറിനു എല്ലാത്തിനും ഒരുപോലെ കോമ്പിനേഷൻ ആണ് …

തനി നാടൻ കെട്ടുവള്ളം സ്പെഷ്യൽ ആവോലി മപ്പാസ്

മീൻ മപ്പാസ്, തനി നാടൻ കെട്ടുവള്ളം സ്പെഷ്യൽ ആവോലി മപ്പാസ്.. ഇതിലേക്ക് നമുക്ക് ദശക്കട്ടിയുള്ള ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം… ഇവിടെ ഞാൻ ആവോലി ആണ് ഉപയോഗിക്കുന്നത്. ഒരുകിലോ ദശ കട്ടിയുള്ള മീൻ ചെറുതായി …

മധുരവും എരിവും പുളിയും ചേർന്ന ഈ തൊടുകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് അറിയില്ല

ശർക്കര കടുമാങ്ങ മധുരവും എരിവും പുളിയും ഉള്ള ഈ തൊടുകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് അറിയുകയേയില്ല. പഴുത്തു തുടങ്ങിയ മൂവാണ്ടൻ മാങ്ങയാണ് ശർക്കര കടുമാങ്ങ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. ഒട്ടും പുളിയില്ലാത്ത പച്ച മാങ്ങ …

ഉൽസവപ്പറമ്പിൽ കാണുന്ന കളർഫുൾ ക്രിസ്പി ഗോബി 65 വീട്ടിൽ ഉണ്ടാക്കാം

ഉൽസവപ്പറമ്പിൽ കാണുന്ന കളർഫുൾ ക്രിസ്പി ഗോബി 65 വീട്ടിൽ ഉണ്ടാകാൻ ഇതാ കുറച്ചു പൊടി കൈകൾ. നമ്മൾ പുറത്ത് തട്ടുകടയിൽ നിന്നും ചിലപ്പോൾ വലിയ ഹോട്ടലുകളിൽ നിന്നുപോലും ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒന്നാണ് ചില്ലി ഗോപി …

ഏവരുടെയും പ്രിയപ്പെട്ട വറ്റൽ മുളക് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

നമ്മൾ മറന്ന് പോയി തുടങ്ങിയ വറ്റൽ മുളക് ഇനി കടയിൽ നിന്ന് വാങ്ങിക്കല്ലേ.. ഇപ്പോൾ തന്നെ വീട്ടിൽ തയ്യാറാക്കി വെക്കാം. പണ്ടൊക്കെ ചോറിൽ തൈരും ചേർത്ത് വറ്റൽ മുളകും കടിച് കഴിക്കുമ്പോൾ കിട്ടുന്ന രുചി …

കിടുക്കാച്ചി ബട്ടർ നാൻ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം

ഹായ് കൂട്ടുകാരെ നമ്മൾക്കു ഒരുപാടു ഇഷ്ടമുള്ള എന്നാൽ എപ്പോഴും പുറത്തു നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള ബട്ടർ നാൻ ഇന്നു നമുക്ക് വളരെ ടേസ്റ്റി ആയിട്ടും സോഫ്റ്റ്‌ ആയിട്ടും അതോടൊപ്പം തന്നെ വളരെ എളുപ്പത്തിലും …