Category: Special

വളരെ സ്വാദേറിയ നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്ന രീതി തപ്പി ഇനി നടക്കേണ്ടതില്ല, അസ്സൽ നാടൻ

വളരെ സ്വാദേറിയ നെല്ലിക്ക അച്ചാർ ഉണ്ടാക്കുവാൻ ആയി അരക്കിലോ നെല്ലിക്ക എടുത്തു നല്ലപോലെ കഴുകി വെള്ളം പൂർണ്ണമായും തുടച്ച് എടുത്തു വയ്ക്കണം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അര കപ്പ് നല്ലെണ്ണ ഒഴിച്ച് അത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് നെല്ലിക്ക ഓരോന്നായി ഇട്ട്...

ഗോതമ്പുപൊടിയും, കാപ്പിപ്പൊടിയും വച്ച് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കേക്കിൻറെ റെസിപി

ഗോതമ്പുപൊടിയും, കാപ്പിപ്പൊടിയും വച്ച് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കേക്കിൻറെ റെസിപി ഇതാ. കേക്ക് തയ്യാറാക്കാനായി ഒരു ബൗളിന് മുകളിലായി അരിപ്പ വെച്ച് അതിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും, ഒരു നുള്ള് ഉപ്പു കൂടി അരിച്ചു ബൗളിലേക്ക് ഇട്ടുകൊടുക്കാം, ഇതുപോലെ രണ്ടു മൂന്നു തവണ അരിച്ചെടുക്കണം. പിന്നെ വേറൊരു...

വീട്ടിലുള്ള ചേരുവകളും സ്വന്തം ചക്കക്കുരുവും കൊണ്ട് നല്ല സൂപ്പർ ഐസ് ക്രീം ഞൊടിയിടയിൽ

ചക്കക്കുരു കൊണ്ടുള്ള ഐസ്ക്രീമും ഇപ്പോൾ തരംഗം തന്നെ. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പത്തിരുപത് ചക്കക്കുരു അതിന്റെ ബ്രൗൺ തൊലി കളയാതെ തന്നെ കുക്കറിൽ ഇട്ടു 7,8 വിസിൽ വരുന്നതുവരെ നല്ലപോലെ വേവിക്കാം, അതിനുശേഷം ചൂടാറി കഴിഞ്ഞാൽ അത് ഒന്നു ഉടച്ചു കൊടുത്തു മിക്സിയുടെ ജാറിൽ...

ചീനച്ചട്ടിയിൽ ഗോതമ്പുപൊടിയും കാപ്പിപ്പൊടിയും കൊണ്ടൊരു ഉഗ്രൻ കേക്ക്, നിസ്സാരമായി അറിയാനാകും

മൈദ വച്ച് തയ്യാറാകുന്ന കേക്ക് ഇഷ്ടപ്പെടാത്ത എല്ലാവരും ഇപ്പോൾ ഗോതമ്പുപൊടിയും കാപ്പിപ്പൊടിയും വച്ചാണ് നല്ല കിടിലൻ കേക്ക് ഉണ്ടാക്കുന്നത്, ഇതിൻറെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ഇതിനായി ഓവനും മുട്ടയും ഒന്നും വേണ്ട, ചീനച്ചട്ടിയിൽ ആണ് ഈ ടേസ്റ്റി കേക്ക് ഉണ്ടാക്കുന്നത്. ഈ കോഫി കേക്ക് തയ്യാറാക്കാനായി ആദ്യം...

കിടിലൻ ഐസ്ക്രീം അഥവാ കുൽഫി ഉണ്ടാക്കുവാൻ വെറും 3 ചേരുവകൾ മാത്രം മതി, ഈസി റെസിപ്പി ഇതാണ്

ഐസ്ക്രീം അഥവാ കുൽഫി വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന റെസിപ്പി കണ്ടാൽ അത് തയ്യാറാക്കി നോക്കാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ, കാരണം ഈ ചൂടുകാലത്ത് നമുക്കും പിന്നെ ഏതുകാലത്തും കുട്ടികൾക്കും നല്ല തണുപ്പുള്ള കുൽഫി/ ഐസ്ക്രീം പ്രിയപ്പെട്ടതായിരിക്കും, അങ്ങനെ ഉണ്ടാക്കി നോക്കിയവർ...

ഇത്രയും എളുപ്പം ആയിരുന്നുവോ; ടൊമാറ്റോ സോസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന രീതി, ചെറിയ ചിലവിൽ

പുറത്തുനിന്ന് വാങ്ങാതെ ടൊമാറ്റോ സോസ് ഉണ്ടാക്കുന്നവർ ആണ് പലരും. അത്തരമൊരു ടൊമാറ്റോ സോസ് ഉണ്ടാക്കുവാൻ ഏകദേശം ഒന്നര കിലോ നല്ല പഴുത്ത തക്കാളി നല്ലപോലെ കഴുകി വൃത്തിയാക്കി മുറിച്ച് വെക്കാം, അതിനുശേഷം ഒരു ഉരുളി അടുപ്പത്തു വച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുത്തു ഒപ്പം...

നിമിഷങ്ങൾക്കുള്ളിൽ കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കുന്ന രീതി, ഐഡിയ

ഇപ്പോൾ യീസ്റ്റ് പുറത്തുനിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പതിവ് എല്ലാവരും ശീലമാക്കിയിരിക്കുകയാണ്. അത്തരമൊരു യീസ്റ്റ് തയ്യാറാക്കാൻ വേണ്ടി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ആര ഭാഗത്തോളം ഇളംചൂടുള്ള വെള്ളമൊഴിക്കണം എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അത് നല്ലപോലെ അലിഞ്ഞ് കിട്ടുന്നത് വരെ...

ചീസ് ഇനി വാങ്ങേണ്ടതില്ല പിസ്സകുള്ള ചീസ് പെർഫെക്റ്റ് ആയി വീട്ടിൽ ഉണ്ടാക്കാവുന്ന രീതി, കിടു

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എന്തും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കുന്ന നമ്മൾ മലയാളികൾ മോസിറില്ല ചീസിനെയും വെറുതെ വിട്ടില്ല, എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയവർ എല്ലാം ഒരേസ്വരത്തിൽ സൂപ്പർ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഏകദേശം രണ്ട് ലിറ്ററോളം...

ഡാൽഗോന കോഫിക്ക് എതിരാളിയായി മേലാൻഗ കോഫി എത്തി

വൈറൽ ആയ ഡാൽഗോന കോഫി ക്കൊരു വെല്ലുവിളിയുമായി  Melange (മേലാൻഗ) കോഫി. വളരെ പെട്ടെന്ന് തന്നെ വെറും 3 ചേരുവകൾ വച്ചു ഉണ്ടാക്കാവുന്ന ഈ കോഫി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു. ഇതു ഉണ്ടാക്കുന്നതിനായ് ആദ്യം ഒരു ഗ്ലാസിൽ 1/2 ടീസ്പൂൺ  കാപ്പി പൊടി(ഇൻസ്റ്റന്റ് കാപ്പി...

റേഷനരി ഒരു ദിവസം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കാം, ലളിതവും ഗംഭീരരുചിയും നിറഞ്ഞ കൂട്ട്

ഇപ്പോൾ കേരളത്തിൽ റേഷൻ അരി കൊണ്ടുള്ള വിഭവങ്ങൾ ആണ് തരംഗമായി കൊണ്ടിരിക്കുന്നത്, ഈ അരി കൊണ്ടുള്ള പായസവും ബിരിയാണിയും ഒക്കെ കഴിഞ്ഞ് ഇപ്പോൾ റേഷനരി കൊണ്ടുള്ള ഫ്രൈഡ്രൈസ് ആണ് നമ്മുടെ മിന്നുംതാരം. ഇത് തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് ചൂടാകുമ്പോൾ അതിലേക്ക് അരി എട്ടു കൊടുത്തു...