എല്ലാവരും ഗംഭീരമെന്നു, ഗോതമ്പ്പൊടിയും പഴവും കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം

ഹൽവ പോലെ ഇരിക്കുന്ന പഴം കൊണ്ടും ഗോതമ്പുപൊടി കൊണ്ടും തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കാം. ഇതിനായി ഒരു പാനിൽ ഏകദേശം 250ഗ്രാം ശർക്കര ഇട്ടുകൊടുത്തു അതിലേക്ക് രണ്ടു കപ്പ് …

നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടാരു സിമ്പിൾ നാലുമണി പലഹാരം

പഴം കൂട്ടപ്പം, നേന്ത്രപ്പഴവും ഗോതമ്പുപൊടിയും കൊണ്ട് വളരെ ഹെൽത്തി ആയ ഒരു അപ്പം.. വീട്ടിലുള്ള സാധനങ്ങൾ വെച്ച് ഉണ്ടാക്കാം. വളരെ എളുപ്പത്തിലും ഉണ്ടാക്കാവുന്നതാണ്. ഒരു കപ്പു നേന്ത്രപ്പഴം അരിഞ്ഞത്, ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക, …

ചായക്കടയിലെ ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം, അതും വീട്ടിലെ ഇഡ്ഡ്ലി തട്ടിൽ, എന്തൊരെളുപ്പമാണ് കൂട്ടുകാരെ

ചായക്കടയിൽ ഉണ്ടാക്കുന്ന പോലെ ബണ്ണ് ഇഡ്ഡലി തട്ട് വെച്ച് നമുക്ക് എളുപ്പം ഉണ്ടാക്കാം. ചായയിൽ മുക്കി കഴിക്കാൻ ഒക്കെ ബണ്ണ് ഏറ്റവും ബെസ്റ്റ് ആയിരിക്കും, ഇങ്ങനെ ഒരു സംഭവം നമ്മൾ ഉണ്ടാക്കി വെച്ചാൽ പിന്നെ …

1 കപ്പ് ഗോതമ്പുപൊടി ഉണ്ടോ? വായിലിട്ടാൽ അലിഞ്ഞുപോകുന്ന അടിപൊളി ഹൽവ വീട്ടിൽ ഉണ്ടാക്കാം

ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് രുചിയൂറും ഹൽവ ഉണ്ടാക്കി നമുക്ക് വീട്ടുകാർക്ക് എല്ലാം കൊടുക്കാവുന്നതാണ്, ഒപ്പം വിശേഷാവസരങ്ങളിൽ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യവുമില്ല. ഗോതമ്പ് ഹൽവ ഉണ്ടാക്കുവാൻ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പുപൊടി ഇടുക …

രാവിലത്തെ ചായക്കടി ഇതാക്കിക്കൂടെ? പണിയെത്ര ലാഭം എല്ലാവർക്കും ഒത്തിരി ഇഷടാവേം ചെയ്യും, നല്ലൊരു വിഭവം ഇതാ

രാവിലെ ചായയുടെ കൂടെ കഴിക്കുവാൻ ഇനി കൽത്തപ്പം മതി. പേര് കേൾക്കുമ്പോൾ തന്നെ പലർക്കും എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിയാൻ ഒരു ആകാംഷ ഉണ്ടാകും, ആ ആകാംക്ഷയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാത്ത രീതിയിൽ …

നല്ല രുചിയിൽ ഗോതമ്പ് പുട്ട് വീട്ടിൽ തന്നെ തയ്യാറാക്കാം

അരിപ്പൊടിയുടെ പുട്ടാണ് നാം പണ്ടു മുതലേ കഴിക്കുന്നത്. പണ്ട് കാലങ്ങളിൽ വീട്ടിൽ നിന്നും ഉരളിൽ പൊടിച്ച് അരിച്ചെടുത്താണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വന്നതോടെ മിക്സിയിൽ നിന്നും മില്ലിൽ നിന്നും പൊടിക്കാൻ തുടങ്ങി. പിന്നീട് …

രുചികരമായ നെയ്യ് ലഡ്ഡു തയ്യാറാക്കാം

നല്ല സോഫ്റ്റ് ആയ നെയ്യ് ലഡ്ഡു തയ്യാറാക്കാൻ വേണ്ടി ഒരു ബൗളിലേക്ക് രണ്ടു കപ്പ് കടലമാവും, കളറിന് വേണ്ടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് യോജിപ്പിക്കുക, ഇതിലേക്ക് ആവശ്യത്തിന് …

സ്വാദിഷ്ട്ടമായ റവ വട ഇനി വീട്ടിലുണ്ടാക്കാം, ഇതുപോലെ

സിമ്പിൾ ആൻഡ് പവർഫുൾ ആയ റവ വട തയ്യാറാക്കാൻ വേണ്ടി ഒരു ബൗൾ എടുത്തു അതിലേക്ക് ഒരു കപ്പ് റവ ഇടുക ശേഷം ഒരു മീഡിയം സൈസ് സവോള ചെറുതായരിഞ്ഞത്, ഒരു കഷ്ണം ഇഞ്ചി …

സ്വാദിഷ്ടമായ ആപ്പിൾ ഹൽവ തയ്യാറാക്കുന്ന വിധം

ഇനി വീടുകളിൽ ആപ്പിൾ ബാക്കി ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെയൊരു ഹൽവ തയ്യാറാക്കി നോക്കൂ.. അതിനായി 4 ആപ്പിൾ അഥവാ 500ഗ്രാം അപ്പിൾ എടുക്കുക എന്നിട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിൻറെ തൊലി കളഞ്ഞു വളരെ …

രുചികരമായ കോളിഫ്ലവർ സ്നാക്സ് തയ്യാറാക്കുന്ന വിധം

ഈ നാലുമണി പലഹാരം ഉണ്ടാക്കുവാൻ ആദ്യമായി ഒരു മീഡിയം സൈസ് കോളിഫ്ലവർ എടുത്ത് അതിൻറെ ഇല്ല എല്ലാം കളഞ്ഞു വെള്ള ആയിട്ടുള്ള ഭാഗം ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക, ശേഷം ഇത് വേവിക്കാൻ വേണ്ടി ഒരു …