ചായക്കടയിലെ സുഖിയൻ കഴിച്ചിട്ടുണ്ടോ? അതുപോലൊരു സുഖിയൻ നമുക്ക് എളുപ്പം ഇന്ന് ഉണ്ടാക്കിയാലോ?
ചായക്കടയിലെ സുഖിയൻ കഴിച്ചിട്ടുണ്ടോ. അതുപോലൊരു സുഖിയൻ ഉണ്ടാക്കിയാലോ. ആദ്യം ഒരു കപ്പ് ചെറുപയർ 6 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കുക. ശേഷം കുക്കറിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയർ നന്നായി വേവണം. …